Ticker

6/recent/ticker-posts

Header Ads Widget

ഒരു സിമ്പിൾ mp3 കട്ടർ

ഒരു സിമ്പിൾ mp3 കട്ടർ 



നിങ്ങളുടെ കൈവശമുള്ള പാട്ടുകളുടെ mp3 കളിൽ നിന്നും കുറച്ച് ഭാഗങ്ങൾ മുറിച്ചെടുത്ത് , സ്വന്തം മൊബൈൽ ഫോണിലെ വേറിട്ടൊരു റിങ്ങ്ടോൺ ആക്കിമാറ്റിയാലോ! മറ്റുള്ളവർക്ക് അത് ആവശ്യമെങ്കിൽ കൈമാറുകയുമാവാം. മാത്രമല്ല ദിവസേന ഓരോ പുതിയ റിങ്ങ്ടോണുകളിലൂടെ അവരെ ഹരം പിടിപ്പിക്കുകയും ചെയ്യാം.

ഇതാ വളരെ സിമ്പിളായി mp3 കൾ കട്ടു ചെയ്യാവുന്ന ഒരു സോഫ്റ്റ് വെയർ, ഇത് സൗജന്യമായി നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. 
താഴെയുള്ള ചിത്രങ്ങൾ ശ്രദ്ധിക്കൂ ഇതിന്റെ പ്രവർത്തനം ലളിതമാണ്‌, വലിയ കമ്പ്യൂട്ടർ പരിജ്ഞാനമൊന്നും ഇത് ചെയ്യാൻ ആവശ്യമില്ല.

ആദ്യമായി mp3 കട്ടർ ഓപ്പൺ ചെയ്യുക, 




തുടർന്ന് ആവശ്യമായ പാട്ട് സിലക്ട് ചെയ്യുക, പിന്നീട് പാട്ടിൽ കഴ്സർ വച്ച് ഡബിൾ ക്ലിക്ക് ചെയ്യുക. അപ്പോൾ താഴെ തന്നിരിക്കുന്ന പോലെ ഒരു ചെറിയ വിൻഡോ തുറക്കും. അതിൽ 
cut section എന്നത് ക്ലിക്ക് ചെയ്യുക. (ചുവടെയുള്ള ചിത്രം നോക്കുക)




അപ്പോൾ താഴെ തന്നിരിക്കുന്നപോലെ അടുത്ത വിൻഡൊ തുറക്കും




അതിൽ കട്ടുചെയ്യേണ്ട ഭാഗം സിലക്ട് ചെയ്യുക ( ചുവടെയുള്ള ചിത്രങ്ങൾ കാ‍ണുക)







ഇനി ഒ.കെ കൊടുക്കുക, ചിത്രം നോക്കൂ



നിങ്ങളുടെ പാട്ട് ആവശ്യമായ മാറ്റങ്ങളോടെ സേവ് ആയിക്കഴിഞ്ഞു.



ഈ സോഫ്റ്റ് വെയറിന്റെ സൌജന്യ വേർഷൻ ഡൌൺലോഡ് ചെയ്യണോ?


ഇതാ ഹോം പേജ് , ആവശ്യമായ വിവരങ്ങൾ ഇവിടെ നിന്നറിയാം http://www.mp3-cutter-splitter.com/


നേരിട്ട് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക




Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here


Post a Comment

0 Comments