കമ്പ്യൂട്ടർ ട്രിക്സ് (COMPUTER TRICKS )
|
![]() നിങ്ങളുടെ ഫെയ്‌സ് ബുക്ക് പേജ് എന്നും ഒരേ നിറത്തിൽ കണ്ട് മടുത്തോ? എങ്കിലിതാ നിങ്ങൾക്കിഷ്ടമുള്ള നിറത്തിൽ ഫെയ്‌സ് ബുക്ക് പേജ് കാണുവാനൊരു സൂത്രം.കൂടുതലറിയുക |
![]() നമ്മൾക്കിഷ്ടപ്പെട്ട ചില സോഫ്റ്റ്‌വെയറുകൾ തപ്പി ഇന്റർനെറ്റിന്റെ കാണാക്കയങ്ങളിൽ മുങ്ങിതപ്പി സമയവും പണവും ചിലവഴിച്ച്, അവസാനം ഉദ്ദേശിച്ച സാധനം കണ്ടെത്തിയെന്നിരിക്കട്ടെ. ( trial version ആണെന്ന് പലപ്പോഴും അതിലുണ്ടാവില്ല)കൂടുതലറിയുക |
![]() നിങ്ങളുടെ കമ്പ്യൂട്ടറിൽ വിൻഡോസ് 7 ആണോ ഉപയോഗിക്കുന്നത്, എങ്കിൽ Animated Gif ചിത്രങ്ങൾ അതിൽ കാണാൻ കഴിയുന്നില്ല എന്ന പരിമിതി നേരിടുന്നുണ്ടാവുമല്ലോ?കൂടുതലറിയുക |
![]() MS Office - ന് പകരം ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയറാണ് Oppen Office. കൂടുതലറിയുക |
![]() സംശയിക്കേണ്ട നമ്മുടെ കമ്പ്യൂട്ടറിലെ ഫയൽ ഫോൾഡറുകൾ ആവശ്യാനുസരണം ഒരു രഹസ്യലോക്കറാക്കി മാറ്റാം. കൂടുതലറിയുക |
![]() നിങ്ങളുടെ വെബ് ബ്രൗസർ ത്രീഡിയാക്കാം കൂടുതലറിയുക |
![]() അബദ്ധത്തില്‍ നമ്മുടെ കമ്പ്യൂട്ടറിൽ നിന്ന് ഏതെങ്കിലും ഫയലുകള്‍ , അത് വീഡിയോയോ, നമുക്കിഷ്ടപ്പെട്ട പാട്ടുകളോ എന്തുമാകട്ടെ, ഡിലീറ്റായിട്ടുണ്ടെങ്കില് അത് വീണ്ടെടുക്കാനാവും. കൂടുതലറിയുക |
![]() ഫെയ്സ്ബുക്ക് വിൻഡോ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഒരു കോർണറിൽ മാത്രമായി തുറക്കാം. കൂടുതലറിയുക |
![]() ഇന്റർനെറ്റ് സ്പീഡ് ഇരുപത് ശതമാനം വരെ കൂട്ടാം കൂടുതലറിയുക |
കൂടുതൽ കമ്പ്യൂട്ടർ ട്രിക്സ് അടുത്തപേജുകളിൽ 1, 2, 3, 4 മൊബൈൽ ഫോൺ ട്രിക്സ് ബ്ലോഗ് സഹായി |
1 Comments
i want know about malayalam typing in windows 7....i need an indic to keyboard for this
ReplyDelete