Ticker

6/recent/ticker-posts

Header Ads Widget

ഒരു സിമ്പിൾ വീഡിയോ കട്ടർ ( ഫ്രീ സോഫ്റ്റ് വെയർ )


ഒരു സിമ്പിൾ വീഡിയോ കട്ടർ  ( ഫ്രീ സോഫ്റ്റ് വെയർ )



നമ്മൾ മൊബൈൽ ക്യാമറയിലും മറ്റും പകർത്തുന്ന വീഡിയോകൾ, ആഘോഷവേളകളിൽ എടുക്കുന്ന വീഡീയോകൾ എന്തിന്‌ ചലച്ചിത്രങ്ങളുടെ പോലും ആവശ്യമുള്ള ഭാഗങ്ങൾ മാത്രം മുറിച്ചെടുക്കാൻ സഹായിക്കുന്ന ഒരു സിമ്പിൾ വീഡീയോ കട്ടർ വേണോ?
പൂർണ്ണമായും സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്ന ഇതിന്റെ ചിത്രങ്ങൾ ചുവടെ നല്കിയിരിക്കുന്നത് ശ്രദ്ധിക്കുക.

വെറും മൂന്ന് സ്റ്റെപ്പുകളിലൂടെ നിങ്ങളുടെ വീഡിയോകൾ ഭംഗിയായി മുറിച്ചെടുക്കാം.

ആദ്യമായി ആവശ്യമായ വീഡീയോകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും ലോഡ് ചെയ്യുക


ഇനി കട്ടു ചെയ്യേണ്ട ഭാഗങ്ങൾ സെലക്ട് ചെയ്തതിന്ശേഷം സ്റ്റാർട്ട് കൊടുക്കുക ( താഴെയുള്ള  ചിത്രം കാണുക )





ഇപ്പോൾ നിങ്ങളുടെ വീഡിയോ സേവ് ചെയ്യപ്പെടുന്നത് കാണാം.


ഈ സോഫ്റ്റ് വെയർ ആവശ്യമാണെങ്കിൽ  അവരുടെ വെബ് സൈറ്റ്                                             ഇതാ,നേരിട്ട് ഡൌൺ ലോഡ് ചെയ്യാൻ

   
ഇവിടെ ക്ലിക്കുക




Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here




Post a Comment

0 Comments