Ticker

6/recent/ticker-posts

Header Ads Widget

വേറിട്ടൊരു വീഡിയോ കൺവെർട്ടർ (converter) & വീഡിയോ ജോയിനെർ (joiner)

                                                                                                            
വേറിട്ടൊരു വീഡിയോ കൺവെർട്ടർ (converter) & വീഡിയോ ജോയിനെർ (joiner)



സൗജന്യമായും, അല്ലാതെയും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന അനേകം വീഡിയോ കൺവെർട്ടറുകൾ ഇന്റെർനെറ്റിൽ ലഭ്യമാണ്‌.

അവയിൽ എന്തുകൊണ്ടും വേറിട്ട് നില്ക്കുന്ന ഒരു വീഡിയോകൺവെർട്ടർ (video converter) കം വീഡിയോ ജോയിനെർ (video joiner) ആണ്‌ Format Factory. 
ഇത് വെറുമൊരു വീഡിയോ കൺവെർട്ടറല്ല, ഒരു കൂട്ടം സോഫ്റ്റ് വെയറുകളാണ്‌. പേരുപോലെ തന്നെ വീഡീയോ, ഓഡിയോ, പിക്ചർ , ഫോർമാറ്റിലുള്ള ഫയലുകൾ വ്യത്യസ്ത ഫോർമാറ്റുകളിലേക്ക് മാറ്റാൻ കഴിവുള്ള ഒരു കൂട്ടം സോഫ്റ്റ് വെയറുകൾ അടങ്ങിയ ഒരു ഫാക്ടറിയാണ്‌ Format Factory.

വീഡിയോകൾ (avi, 3gp, RMVB, WMV,GIF,VOb, MOv, MKV,MPG,MP4, FLV, SWF, Mobile device) ഏതു ഫോർമാറ്റിലേക്കും കൺവെർട്ട് ചെയ്യാം,



ഓഡിയോകൾ അത് ഏത് ഫോർമറ്റിലുള്ളതും ആകട്ടെ ( MP3, WMA, APE, FLAC, AAC, MMF, AMR, M4A, M4R, OGG, WAV, WavPack, MP2) അങ്ങോട്ടും ഇങ്ങോട്ടും കൺവെർട്ട് ചെയ്യാം.






പിക്ചറുകൾ വിവിധ ഫോർമറ്റിലേക്കും തിരിച്ചും (JPG, PNG, ICO, BMP, GIF, TIF, PCX, TGA) കൺവെർട്ട് ചെയ്യാം.





കൂടാതെ വീഡിയോ ജോയിനെർ, ആഡിയോ ജോയിനെർ, മക്സ് തുടങ്ങിയവയും ഇതിലുണ്ട്.




തീർന്നില്ല,  ഇനിയുമേറെയുണ്ട്




എങ്ങനെ,  ഇഷ്ടമായെങ്കിൽ ദാ ഹോം പേജ് http://www.pcfreetime.com/





Mobile Tips & Tricks   Click here

Computer Tips & Tricks  Click here


Blog Tips & Tricks   Click here



Post a Comment

0 Comments