Ticker

6/recent/ticker-posts

Header Ads Widget

CAPCHA CODE

 CAPCHA CODE 





സ്വന്തമായി ഒരു ഇ-മെയിൽ വിലാസം ഇല്ലാത്തവരായി ആരുമുണ്ടാവില്ല ഈ സൈബർ യുഗത്തിൽ എന്നുപറഞ്ഞാൽ അത് അതിശയോക്തിയാവില്ല.


എന്നാൽ ഈ ഇ-മെയിൽ വിലാസങ്ങൾ സ്വന്തം ബ്ളോഗിലോ , വെബ്സൈറ്റിലോ ഒക്കെ കൊടുത്താൽ അതിലൂടെ പരസ്യ സന്ദേശങ്ങളും , അനാവശ്യ മെയിലുകളും വന്നു നിറയാൻ തുടങ്ങും.
പലപ്പോഴും അവ വൈറസ് പ്രോഗ്രാമുകളാണെന്നും വരാം.
ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ എളുപ്പമല്ല. പക്ഷെ , അല്പമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ ഇ-മെയിൽ വിലാസങ്ങൾ സുരക്ഷിതമാക്കാം.


അതിനുള്ള മാർഗമാണ്‌ കാപ്ച കോഡ് (CAPTCHA ) 

ഈ വെബ് ലിങ്ക് തുറന്ന ശേഷം http://www.google.come/recaptcha/mailhide/  നമ്മുടെ മെയിൽ ഐഡി നല്കുക.( ചിത്രം-1 കാണുക )





protect it! എന്നത് ക്ളിക്ക് ചെയ്യുക.അപ്പോൾ കിട്ടുന്ന html കോഡ് അതേപടി കോപ്പി ചെയ്യുക. (ചിത്രം- 2 കാണുക )




ഇനി ആ കോഡ് നിങ്ങളുടെ ഓൺലൈൻ പേജിന്റെ നിർദ്ദിഷ്ടഭാഗത്ത് പേസ്റ്റ് ചെയ്യുക. ഇനിമുതൽ നമ്മുടെ ഇ മെയിലിന്റെ പൂർണ്ണരൂപം അവിടെയുണ്ടാവില്ല.

ആർക്കെങ്കിലും നമ്മുടെ ഇ മെയിൽ ഐഡി കാണണമെങ്കിൽ ഇ മെയിൽ ഐഡി യുടെ അപൂർണ്ണ രൂപത്തോടൊപ്പം കാണുന്ന കുത്തുകളിൽ ക്ളിക്ക് ചെയ്ത് പുതിയ വിൻഡോ തുറന്ന് അവിടെ കാണുന്ന കാപ്ചകോഡ് യഥാസ്ഥാനത്ത് ടൈപ്പ് ചെയ്തെങ്കിൽ മാത്രമേ മെയിൽ അയക്കാനാവുകയുള്ളൂ.

ഇപ്പോൾത്തന്നെ പരീക്ഷിക്കണോ? അവരുടെ വെബ്സൈറ്റിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യൂ


ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യൂ.





Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here






Post a Comment

0 Comments