Ticker

6/recent/ticker-posts

Header Ads Widget

മൗസ് പോയിന്ററിൽ പറക്കുന്ന അക്ഷരങ്ങൾ

മൗസ് പോയിന്ററിൽ പറക്കുന്ന അക്ഷരങ്ങൾ






ഈ ബ്ളോഗിൽ മൗസ് വയ്ക്കുമ്പോൾ I LIKE VISMAYAM എന്ന് ഒരു റിബൺ പോലെ അക്ഷരങ്ങൾ പറക്കുന്നത് കണ്ടില്ലേ!



പട്ടത്തിന്റെ വാലുപോലെ മൗസ് പോയിന്ററിൽ നമുക്കിഷ്ടമുള്ള വാചകങ്ങൾ ഇതുപോലെ പറപ്പിക്കാനാവും, അതിനായി താഴെപ്പറയുന്നപോലെ ചെയ്യുക.
Blogger Dashboard > Template>Edit Html  എന്നക്രമത്തിൽ ചെയ്യുക.

തുടർന്ന് </body>  ടാഗ് കണ്ടെത്തുക , കണ്ടെത്താൻ   (CTRL+F)  ഉപയോഗിക്കുക.  അതിന്‌ ചുവട്ടിലായി താഴെക്കൊടുത്തിട്ടുള്ള കോഡ് പേസ്റ്റ് ചെയ്യുക. 





കോഡ്  
<script type='text/javascript'>var text=&#39; I LIKE VISMAYAM &#39;;</script><script src='https://tricksmaster.googlecode.com/svn/cursor-letters.js' type='text/javascript'></script>

പേസ്റ്റ് ചെയ്യും മുൻപ് I LIKE VISMAYAM എന്നത് മാറ്റി നിങ്ങൾക്കിഷ്ടമുള്ള വാചകങ്ങൾ ചേർക്കുക.


തുടർന്ന് സേവ് ചെയ്യുക. അക്ഷരങ്ങൾ പറന്നു തുടങ്ങുകയായി......




Mobile Tips & Tricks   Click here

Computer Tips & Tricks  Click here


Blog Tips & Tricks   Click here






Post a Comment

2 Comments

  1. Chalikkunn aksharam enteth ente blogile postukalude thaazhe aane kaanikkunnath. mukalil engine aakum?

    ReplyDelete
  2. താങ്കൾ ശരിയായിട്ടാണോ പേസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക

    ReplyDelete