Ticker

6/recent/ticker-posts

Header Ads Widget

ഒരു സൗജന്യ വീഡിയോ ജോയിനർ സ്വന്തമാക്കാം


ഒരു സൗജന്യ വീഡിയോ ജോയിനർ സ്വന്തമാക്കാം



ഒരു നല്ല വീഡിയോ ജോയിനർ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

ഒരേസമയം അനേകം ഫയലുകൾ സെലക്റ്റ് ചെയ്യാം , ആവശ്യാനുസരണം മുകളിലേക്കും താഴേക്കും അവ മാറ്റുകയും ചെയ്യാം ( ചിത്രം കാണുക )



വിവിധ ഫോർമാറ്റിലുള്ള വീഡിയോകൾ ജോയിന്റ് ചെയ്യാം,( ചിത്രം കാണുക)



ഏത് ഫോർമാറ്റിലേക്കും അവ മാറ്റാം എന്നുള്ളത് , വളരെ മെച്ചപ്പെട്ട ഒരു സോഫ്റ്റ് വെയറാക്കി ഇതിനെ മാറ്റുന്നു. അതായത് HD ക്വാളിറ്റിയിലുള്ള വിവിധ വീഡിയോകൾ നിർമ്മിക്കാം എന്നതോടൊപ്പം വ്യത്യസ്ത മൊബൈൽ ഫോർമാറ്റിലേക്കും മാറ്റാവുന്നതാണ്‌ (ചിത്രം കാണുക )





വളരെ സൗകര്യപ്രദമായ All Free Video Joiner   എന്ന ഈ ലളിതമായ സോഫ്റ്റ് വെയറിന്‌ വളരെ കുറച്ച് സ്ഥലം മാത്രം മതി നിങ്ങളുടെ കമ്പ്യൂട്ടറിൽ , എന്നതും ഇവനെ പ്രിയങ്കരമാക്കുന്നു.  വെറും 6.43 mb മാത്രമേയുള്ളൂ ഇവൻ, അതുകൊണ്ട് തന്നെ ഡൗൺലോഡ് ചെയ്തെടുക്കാനും വളരെ എളുപ്പം.

എന്താ വേണമെന്നുണ്ടെങ്കിൽ ഇതാ അവരുടെ സൈറ്റ്  http://www.allfreevideoconverter.com/


നേരിട്ട് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 






Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here



Post a Comment

0 Comments