Ticker

6/recent/ticker-posts

Header Ads Widget

Human skulls discovered at Dmanisi ,തലയോട്ടികൾ

20 e£w hÀjw ap³]v `qanbn Hscmä a\pjyhÀ¤w am{Xw!

Ccp]Xv e£w hÀjw ap³]v `qanbn hyXykvX a\pjyhÀ¤§Ä \ne\n¶ncp¶p F¶ hmZs¯ AØncs¸Sp¯ns¡mണ്ട്­, Häa\pjyhÀ¤w am{Xta Dണ്ടാ ­mbncp¶pÅpsh¶v ]pXnb Is­ണ്ട ¯Â. tPmÀÖnbbnse Unam\nknbn \n¶v 2005þ e`n¨ {]mNo\ a\pjysâ Xetbm«nbmWv ]pXnb \nKa\¯nte¡v KthjIsc F¯n¨Xv. B{^n¡bv¡v ]pd¯v \n¶v e`n¨ Gähpw ]g¡tadnb \chwit^mknemWv "kvIÄþ5' F¶v t]cv \ÂInb Cu Xetbm«n. 18 e£w hÀjw ]g¡apÅ Cu Xetbm«nbn \S¯nb ]T\amWv ]pXnb sXfnhpIÄ \ÂInbXv. BÄ¡pc§pItfmSv kmayapÅ \o­ണ്ട  apJamWv Xetbm«nbptSXv. വenb ]ÃpIfpw B[p\nI a\pjysâ Xet¨mdns\ At]£n¨v ap¶nsem¶v hen¸w am{XapÅ akvXnjvI Adbpw {]tXyIXIfmWv. B{^n¡³ h³Icbn \n¶v aänS§fnte¡pÅ hym]\¯n\v hen¸tadnb akvXnjvIw Bhiyambncp¶p F¶ \nKa\s¯ XÅn¡fbp¶XmWv ]pXnb Is­ണ്ട¯Â. {]mNo\a\pjyÀ¡nSbn tlmtamlm_nekv, tlmtamdptUmÄ^v, tlmtamCdÎvkv F¶n§s\ aq¶v hwi§Ä D­ണ്ടmbncps¶¶mWv Hcp henb hn`mKw \chwiim{kv{XÚcpw A`n{]mbs¸«ncp¶Xv. F¶m Ch Hä a\pjyhwiambncps¶¶pw, AØnIfpsS hen¸hyXymkw aqew Hmtcm¶pw hyXykvX a\pjyhÀ¤amsW¶v imkv{XÚÀ sXän²cn¨XmsW¶pw ]pXnb ]T\w sXfnbn¡p¶p. Cu Xetbm«nbpsS Nne khntijXIÄ tlmtamlm_nenkn\pw, tlmtamCdÎkn\pw XpeyamsW¶v KthjW¯n\v t\XrXzw \ÂInb tPmÀÖnb³ \mjW ayqknb¯nse tUhnUv temÀUvIn ]m\nUsvk(David Lordkipanidze) ]dªp. Ccp]Xv e£w hÀjw ap³]v B{^n¡bn Hä \chwiw am{Xta \ne\n¶ncp¶pÅq F¶ \nKa\¯nemWv CsX¯n¡p¶sX¶v At±lw]dªp. {]mNo\ a\pjysâ hyXykvXamb \mev t^mknepIfpw Unam\knbn \n¶v Is­ണ്ട¯nbncp¶p. Htc Ime¯v Pohn¨ncp¶ a\pjy kaqls¯¡pdn¨v XmcXayw \S¯m³ CXv klmbIambn.



  
David Lordkipanidze
Professor


 


David O. Lordkipanidze is a Georgian anthropologist and archaeologist, Professor, Dr.Sc., Corresponding Member of the Georgian National Academy of Sciences, since 2004 General Director of the Georgian National Museum. Wikipedia
 BornAugust 5, 1963 (age 50), Tbilisi, Georgia

 tPmÀÖnbbn \n¶v Is­ണ്ട¯nb 18 e     £w  hÀjw ]g¡apÅ Xetbm«n



പരിണാമവഴിയിൽ നിന്ന്



പരിണാമത്തിന്റെ തെളിവുകൾ പലതും ശാസ്ത്രം കണ്ടെടുത്തത്‌ നിരന്തരമായ ഉൽഖനനങ്ങളിലൂടെയാണ്‌. നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ മണ്ണിലകപ്പെട്ട്‌ പോയ ആദ്യജീവരൂപങ്ങളുടെ തെളിവുകൾ അവസാദശിലാപാളികൾക്കുള്ളിൽ ഫോസിൽ രൂപത്തിൽ അടക്കം ചെയ്യപ്പെട്ടിരുന്നത്‌ ഇത്തരം ഉൽഖനനങ്ങളാണ്‌ പുറത്തു കൊണ്ടുവന്നത്‌.
സസ്യ-ജന്തുജാലങ്ങളുടെ  ശരീരാവശിഷ്ടങ്ങൾ അവസാദ ശിലാപാളികൾക്കുള്ളിൽ നശിച്ചു പോകാതെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതിനെയാണ്‌ ഫോസിൽ എന്ന്‌ പറയുന്നത്‌.ജീവ പരിണാമത്തിന്റെ നിരവധി തെളിവുകൾ ഇത്തരം ഫോസിലുകളിൽ നിന്ന്‌ വായിച്ചെടുത്തിട്ടുണ്ട്‌.
1983-ൽ കണ്ടേടുക്കപ്പെട്ടതും ഇതുവരെ കണ്ടെത്തിയതിൽ വച്ച്‌ ഏറ്റവും സമ്പൂർണ്ണവും മനോഹരവുമായതുമായ ഫോസിലാണ്‌ 47 ദശലക്ഷം വർഷം മുൻപ്‌ ജീവിച്ചിരുന്ന ഡാർവിനിയസ്‌ മാസില്ലേ' എന്ന പ്രൈമേറ്റിന്റെ ഫോസിൽ. മനുഷ്യന്റേയും മറ്റ്‌ സസ്തനികളുടെയും പരിണാമത്തിലെ അതിപ്രധാന കണ്ണിയാണ്‌ 'ഇഡ' എന്ന് വിളിക്കപെടുന്ന ഈ ജീവിയെന്ന് കരുതപ്പെടുന്നു.

ടുർക്കാന


ഇതുവരെ കണ്ടെത്തപ്പെട്ടതിൽ വച്ച്‌ ഏറ്റവും പഴക്കമേറിയ പൂർണ്ണ മനുഷ്യ സ്പീഷീസ്‌ അസ്ഥികൂടമാണ്‌ ടുർക്കാന കുട്ടി! 'ഹോമോ എർഗാസ്റ്റർ ' സ്പീഷീസിലെ അംഗമായ ഇവ 1.5 ദശലക്ഷം വർഷം മുൻപാണ്‌ ജീവിച്ചിരുന്നത്‌.

തല മാറും തലവിധിയും!

അവയവങ്ങൾ മാറ്റിവക്കുന്നത് വാർത്തയല്ലാതാകുന്ന ഈ കാലത്ത് 
തലയും മാറ്റി വക്കാം എന്ന് പഠനറിപ്പോർട്ട് !
ഏററവും പുതിയ സെൽ എങ്ങിനീയറിങ് വഴി തല മാറ്റി വയ്ക്കാമെന്ന് 
ഇറ്റലിയിലെ ടുറിൻ അഡ്വാൻസ്ഡ ന്യുറോ മോഡുലേഷൻ ഗ്രൂപ്പിലെ 
ഡോ.സെർജിയോ കനവെരോ അറിയിച്ചു. ഇതു സംബന്ധിച്ച ഗവേഷണം 
രണ്ടുവർഷത്തിനുള്ളിൽ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ഹെഡ് അനസ്റ്റൊമൊസിസ് വെഞ്ച്വെർ അഥവാ ഹെവൻ എന്നാണ് 
കനവെരോ തൻറെ പദ്ധതിക്ക്‌ പേരിട്ടിരിക്കുന്നത്.
ദാതാവിന്റെയും സ്വീകർത്താവിന്റെയും തലകൾ ഒരേസമയം 
മുറിച്ചു മാറ്റിയ ശേഷം പ്രത്യേക രാസസംയുക്തം ഉപയോഗിച്ച് 
ഒട്ടിച്ചു ചേർക്കും. ഇലെക്ട്രോഫ്യൂഷൻ വഴിയും തലയും മറ്റു 
ശരീര ഭാഗങ്ങളും തമ്മിൽ ഒരുമിപ്പിക്കാമെന്ന് കനവേരോ പറഞ്ഞു.



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here




Post a Comment

0 Comments