Ticker

6/recent/ticker-posts

Header Ads Widget

വേഗത്തിലുള്ള കോപ്പിയടി - ഒരു സൗജന്യ സോഫ്റ്റ്‌ വെയർ



വേഗത്തിലുള്ള കോപ്പിയടി - ഒരു സൗജന്യ സോഫ്റ്റ്വെയർ

പെൻഡ്രൈവ്‌,  മെമ്മറി കാർഡ്‌,  തുടങ്ങിയ ഫ്ലാഷ്സ്റ്റോറേജ്ഡിവൈസുകൾ സി.ഡിഡി.വി.ഡി  തുടങ്ങിയ  ഒപ്ട്ടിക്കൽ സ്റ്റോറേജ്മീഡിയകൾ  എന്നിവയിൽ നിന്നും  വലുപ്പമേറിയ  ഫയലുകൾ(സിനിമ, വീഡിയോ....) കമ്പ്യൂട്ടറിലേക്കോ തിരികെയോ കോപ്പി ചെയ്യണമെങ്കിൽ വളരെ സമയം കാത്തിരിക്കേണ്ടിവരുന്നത്പലപ്പോഴും ബുദ്ധിമുട്ട്ഉണ്ടാക്കാറുണ്ട്‌. ഫയലുകളുടെ കൈമാറ്റം വേഗത്തിലായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ? ഇതാ നിങ്ങൾ ആഗ്രഹിക്കുന്ന വേഗത്തിൽ ഫയലുകൾ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയർ.

വിൻഡോസിൽ ഉപയോഗിക്കാവുന്ന ഇത്വളരെ ലളിതമായി ഇൻസ്റ്റാൾ ചെയ്ത്ഉപയോഗിക്കാം.

ടെറാകോപ്പി എന്നാണു ഇതിന്റെ പേർ!

ചുവടെ ടെറാകോപ്പിയുടെ ചിത്രം നൽകിയിരിക്കുന്നു.



ഇത്ചുവടെ കാണിച്ചിരിക്കുന്നത്പോലെ മിനിമൈസ്ചെയ്യാവുന്നതാണ്


ഇതിന്റെ സൗജന്യ പതിപ്പ്കിട്ടണമെങ്കിൽ അവരുടെ വെബ്സൈറ്റ്‌ താഴെ ചേർക്കുന്നു


അല്ലെങ്കിൽ നേരിട്ട്‌ ഡൗൺലോഡ്‌ ചെയ്യാൻ ചുവടെ  ക്ലിക്ക്ചെയ്യുക



Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here

Post a Comment

0 Comments