ആരും കാണാതെ പൂട്ടിവയ്ക്കാം (ENCRYPTION SOFTWARE)
സ്വന്തം കമ്പ്യൂട്ടർ മറ്റാരും ഉപയോഗിക്കാതിരിക്കാതിരിക്കാനായി പാസ്വേഡ് ഇട്ട് പൂട്ടി വയ്ക്കാറില്ലേ ? പക്ഷേ പലർ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഇത്തരത്തിൽ പൂട്ടിവയ്ക്കുന്നത് ബുദ്ധിമുട്ടാണ്.
എന്നാൽ നമ്മുടെ ഫയലുകൾ മറ്റാരും കാണാതിരിക്കാനായി പൂട്ടിവയ്ക്കാൻ കഴിഞ്ഞാലോ?
അത്തരം ഒരു സോഫ്റ്റ് വെയർ നമുക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും. നമ്മുടെ സ്വന്തം ഫയലുകൾ, അത് എന്തുമായിക്കോട്ടെ, വീഡിയോകൾ, ഗാനങ്ങൾ, സിനിമ, വേഡ് ഡോക്കുമന്റുകൾ, അങ്ങനെ എന്തും ഒളിപ്പിച്ചു വയ്ക്കാം.
ഇതൊരു കൊച്ചു രഹസ്യ പേടകമാണ്, ചിത്രം നൽകിയിരിക്കുന്നത് ശ്രദ്ധിക്കൂ.
ഇതിന്റെ സൗജന്യവേർഷൻ ഡൗൺ ലോഡ് ചെയ്യാൻ ചുവടെ കൊടുത്തിരിക്കുന്ന അവരുടെ വെബ്സൈറ്റ് സന്ദർശിക്കുക.
http://pxc-coding.com/
നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. വിൻഡോസിൽ ഉപയോഗിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
Mobile Tips & Tricks Click here
Computer Tips & Tricks Click here
Blog Tips & Tricks Click here
0 Comments