Ticker

6/recent/ticker-posts

Header Ads Widget

ഫെയ്സ്ബുക്ക്‌ ലൈക്ക്‌ ബോക്സ്‌ നിങ്ങളുടെ ബ്ലോഗിൽ ( face book like box )


ഫെയ്സ്ബുക്ക്‌ ലൈക്ക്‌ ബോക്സ്‌ നിങ്ങളുടെ ബ്ലോഗിൽ
നിങ്ങളുടെ ബ്ലോഗിൽ ചുവടെ നൽകിയിരിക്കുന്നത്‌ പോലെ ഒരു ലൈക്ക്‌ ബോക്സ്‌ അല്ലെങ്കിൽ ഫാൻ ബോക്സ്‌ ഉൾപ്പെടുത്താൻ കഴിയാം.(ചിത്രം-I കാണുക)

   (ചിത്രം - I  )                 

ഇതിനായി താഴെപ്പറയുന്ന സ്റ്റെപ്പുകൾ ചെയ്യുക.


1. നിങ്ങളുടെ ഫെയ്സ്ബുക്ക്‌ പേജിൽ സൈൻ ഇൻ ചെയ്യുക. തുടർന്ന് ഫെയ്സ്ബുക്ക്‌ ഫാൻ പേജിൽ എത്തുക
അഡ്രസ്‌ ബാറിൽ നിന്നും നിങ്ങളുടെ ഫാൻ പേജിന്റെ URL കോപ്പി ചെയ്യുക.(ചുവടെ നൽകിയിരിക്കുന്ന ചിത്രം-II കാണുക) 

(ചിത്രം - II )

2. അടുത്തതായി ഈ അഡ്രസിൽ ക്ലിക്ക്‌ ചെയ്യുക https://developers.facebook.com/docs/plugins/like-box-for-pages

3. ചുവടെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന (ചിത്രം-III) പോലെ നിങ്ങളുടെ ഫാൻപേജ്‌ URL പേസ്റ്റ്‌ ചെയ്യുക

             
(ചിത്രം - III  )  

4. ഫാൻബോക്സിന്റെ വീതിയും നീളവുമൊക്കെ ആവശ്യാനുസരണം നിങ്ങൾക്ക്‌ സെലക്റ്റ്‌ ചെയ്യാവുന്നതാണ്‌ (ചിത്രം-III വീണ്ടും കാണുക)

5. അടുത്തതായി Get Code എന്നത്‌ ക്ലിക്ക്‌ ചെയ്യുക. (ചിത്രം - IV കാണുക )
                                                          (ചിത്രം - IV )

6. തുറന്ന് വരുന്ന വിൻഡോ ശ്രദ്ധിക്കുക. അതിൽ HTML, XFBML, IFRAME എന്നീ കോഡുകൾ കാണാം, അതിൽ IFRAME എന്നതിൽ ക്ലിക്ക്‌ ചെയ്യുക. കിട്ടുന്ന കോഡ്‌ സെലക്റ്റ്‌ ചെയ്ത്‌ കോപ്പി ചെയ്യുക. (ചിത്രം- V, VI കാണുക)

(ചിത്രം - V )


(ചിത്രം - VI )


7. ഇനി നിങ്ങളുടെ ബ്ലോഗിലേക്ക്‌ Blogger Dashboard > Layout > Add a Gaddget  എന്ന ക്രമത്തിൽ ക്ലിക്ക്‌ ചെയ്യുക.(ചിത്രം - VII കാണുക)


(ചിത്രം - VII )

8. pop-up window -യിൽ നിന്നും HTML JavaScript സെലക്റ്റ്‌ ചെയ്യുക.(ചിത്രം -VIII കാണുക.)

(ചിത്രം - VIII )


9. HTML  ബോക്സിൽ കോഡ്‌ പേസ്റ്റ്‌ ചെയ്യുക. (ചിത്രം - IX കാണുക)


(ചിത്രം - IX )

10. സേവ്‌ ചെയ്യുക. സംഗതി ഓ. കെ.,   ലൈക്ക്‌ ബോക്സ്‌ റെഡി നിങ്ങളുടെ ബ്ലോഗ്‌ കാണുക.
ഇത്രയും ശ്രദ്ധിച്ചതിന്‌ നന്ദി.

ഇഷ്ടപ്പെട്ടെങ്കിൽ തിരികെ വന്നൊരു ലൈക്ക്






അറിവ് അമൂല്യമാണ്, അതുകൊണ്ട്തന്നെ ഓരോ അഭിപ്രായങ്ങളും വിലയേറിയതാണ്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, ഒപ്പം സംശയങ്ങളും, നിർദ്ദേശങ്ങളും.
             ‌‌‌‌‌- ബിജു.ബി.വിളപ്പുറം






Post a Comment

0 Comments