Ticker

6/recent/ticker-posts

Header Ads Widget

FACEBOOK MESSENGER FOR COMPUTER

FACEBOOK MESSENGER FOR COMPUTER






ഫെയ്സ്ബുക്ക് മെസഞ്ചർ നിങ്ങളുടെ കമ്പ്യൂട്ടറിൽ
 മൊബൈൽ ഫോൺ ആപ്ലിക്കേഷനായ ഫെയ്സ്ബുക്ക് മെസഞ്ചർ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കാം.
ആൻഡ്രോയിഡിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആപ്ലിക്കേഷനുകളും നമുക്ക് നമ്മുടെ കമ്പ്യൂട്ടറിലും ഉപയോഗിക്കാം.
ഇതിനായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചുവടെ നൽകുന്നു.
ആദ്യമായി  Blue Stacks Player കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുക. ദാ ഇവിടെ ക്ലിക്ക് ചെയ്താൽ ബ്ലൂസ്റ്റാക്ക് സൌജന്യമായി ഡൌൺലോഡ് ചെയ്യാം. 


ഇനി അത് Run ചെയ്യിക്കുക. അപ്പോൾ തുറന്ന് വരുന്ന ബ്ലൂസ്റ്റാക് പ്ലെയറിൽ (Blue Stacks Player) Facebook Messenger സെർച് ചെയ്യുക. 
അപ്പോൾ കാണുന്ന മെസ്സഞ്ചർ ഐക്കണിൽ ക്ലിക്ക് ചെയ്യുക (ചിത്രം കാണുക)
                                         

Continue എന്നതിൽ ക്ലിക്ക് ചെയ്യുക(ചിത്രം കാണുക)

Existing ക്ലിക്ക് ചെയ്യുക(ചിത്രം കാണുക)

നിങ്ങളുടെ ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് sign- in ചെയ്യുക



Backup and restore ----> next ക്ലിക്ക് ചെയ്യുക(ചിത്രം കാണുക)


Messenger ---> INSTALL ----> ACCEPT ----> OPEN   എന്ന  ക്രമത്തിൽ ക്ലിക്ക് ചെയ്യുക(ചിത്രം കാണുക)


നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് Sign - in ചെയ്യുക തുടർന്ന് ചുവടെ നല്കിയിരിക്കുന്ന ചിത്രത്തിലേത് പോലെ CONTINUE ---> Preparing App for Use ---> SYNC CONTACTS എന്ന ക്രമത്തിൽ Click ചെയ്യുക. 


സംഗതി കുശാൽ!
ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാൻ മടിക്കരുത്!.

കമ്പ്യൂട്ടറിൽ നിന്നും ഫയലുകൾ ബ്ലൂസ്റ്റാക്കിലേക്ക് കോപ്പി ചെയ്യാം.

Bluestack Player ന്റെ സഹായമില്ലാതെയും facebook messenger കമ്പ്യൂട്ടറിൽ ഉപയോഗിക്കാം, അതറിയാൻ ഇവിടെ ക്ലിക്കുക.



Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here

Post a Comment

0 Comments