Ticker

6/recent/ticker-posts

Header Ads Widget

SSC ONLINE APPLICATION

SSC ONLINE APPLICATION

SSC ഒറ്റത്തവണ രജിസ്റ്റ്റേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ 
ഇനി ജോലികൾക്ക് അപേക്ഷിക്കാം. (ഒറ്റത്തവണ രജിസ്റ്റ്റേഷൻ എങ്ങനെയെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക).


ഒറ്റത്തവണ രജിസ്റ്റ്റേഷനിലെ രജിസ്റ്റ്റേഷൻ ഐ.ഡി.യും പാസ്‍വേഡും ഉപയോഗിച്ചാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന എല്ലാ പരീക്ഷകൾക്കും അപേക്ഷിക്കേണ്ടത്. 
കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്കാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. 
ഇതിനായി ഹോം പേജിലെ അപ്ലൈ പാർട്ടിലെത്തി രജിസ്റ്റ്റേഷൻ ഐ.ഡി.യും പാസ്‍വേഡും ഉപയോഗിച്ച് വിൻഡോയിലേക്ക് കടന്നാൽ മതി (ചിത്രം കാണുക).


പുതിയ വിൻഡോ തുറക്കും (ചിത്രം കാണുക).
അതിൽ തസ്തികയുടെ പേര്. പരീക്ഷാകേന്ദ്രം, യോഗ്യത, തസ്തികയുടെ മുൻ‍ഗണനാക്രമം തുടങ്ങിയവ പൂരിപ്പിച്ച് സമർപ്പിച്ചാൽ മതി. (നിങ്ങളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ അവിടെയുണ്ടാകും). ചിത്രം കാണുക.




ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാൻ മടിക്കരുത്!

Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here

Post a Comment

0 Comments