Ticker

6/recent/ticker-posts

Header Ads Widget

How to add AADHAAR in Kerala PSC one time profile

KERALA PSC- എങ്ങനെ ആധാർ നമ്പർ ചേർക്കാം?
എല്ലാ ഉദ്യോഗാർഥികളും തങ്ങളുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ കാർഡ് നമ്പർ ചേർക്കണമെന്ന് പി.എസ്.സി. അറിയിച്ചിരിക്കയാണ്.

ആധാർ നമ്പർ പ്രൊഫൈലിൽ ചേർക്കുന്ന വിധം ചുവടെ ചിത്രങ്ങൾ സഹിതം നൽകുന്നു.

പി.എസ്.സി ഒറ്റത്തവണ രജിസ്‌ട്രേഷൻ പേജിൽ എത്തുക.. ദാ ഇവിടെ ക്ലിക്കുക.
നിങ്ങളുടെ യൂസർ ഐ.ഡി , പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.



അതിന് ശേഷം തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്നിടത്ത് ക്ലിക്ക് ചെയ്‌താൽ ആധാർ നമ്പർ രേഖപ്പെടുത്താനുള്ള പേജ് ലഭിക്കും.




അപ്പോൾ ലഭിക്കുന്ന കോളത്തിൽ നമ്പർ രേഖപ്പെടുത്തുക. അതിന് താഴെ കാണുന്ന  അക്സസ് കോഡ് അതുപോലെ രേഖപ്പെടുത്തുകയും ചെയ്ത ശേഷം സേവ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.




സംഗതി ഓ.കെ ...





*****************************************
KERALA PSC ONE TIME REGISTRATION


SSC ഒറ്റത്തവണ രജിസ്ട്രേഷൻ എങ്ങനെ?

Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here


Related Post
4. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here

SCERT / NCERT FULL TEXT BOOKS FREE DOWNLOAD CLICK HERE

TEXT BOOKS - PLUS TWO -- Click here

NCERT & CBSE TEXT BOOKS CLICK HERE


NCERT & CBSE TEXT BOOKS SOLUTIONS CLICK HERE

Post a Comment

0 Comments