Ticker

6/recent/ticker-posts

Header Ads Widget

സ്വന്തം ഇ-മെയിൽ ഉപയോഗിക്കാതെ ഏത് വെബ്സൈറ്റും തുറക്കാം

    

 സ്വന്തം -മെയിൽ ഉപയോഗിക്കാതെ ഏത് വെബ്സൈറ്റും തുറക്കാം.




ചില വിവരങ്ങൾ അന്വേഷിച്ച് ഗൂഗിളിൽ സെർച്ച് ചെയ്ത് അവസാനം ഉദ്ദേശിച്ച സ്ഥാനത്ത് എത്തിയപ്പോൾ, ദാ ഒരു കുഴപ്പം.ആ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം, അതിന്‌ നമ്മുടെ ഇ-മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
പക്ഷേ പലപ്പോഴും ഇത്തരം സൈറ്റുകളിൽ നമ്മുടെ ഇമെയിൽ നല്കുന്നത് പിന്നീട് പാരയാകുന്നതുമായിരിക്കും. പരസ്യങ്ങൾ, വ്യാജ സന്ദേശങ്ങൾ, വൈറസ് ആക്രമണങ്ങൾ അങ്ങനെ നമ്മളുടെ മെയിൽ ബോക്സ് നിറഞ്ഞൊഴുകും.

ഇതിനെന്താണൊരു പരിഹാരം! ആവശ്യമുള്ള വിവരം കിട്ടുകയും വേണം, പരിക്ക് പറ്റുകയും അരുത്!
ഇതിനൊരു പരിഹാരമാണ്‌ http://www.bugmenot.com/  എന്ന വെബ്സൈറ്റ്. ഈ സൈറ്റിൽ എത്തിയശേഷം
ഏത് വെബ്സൈറ്റിൽ നിന്നാണോ വിവരം ലഭിക്കേണ്ടത് , ആ സൈറ്റിന്റെ വിലാസം ഇവിടെ ടൈപ്പ് ചെയ്യുക.(ചിത്രം കാണുക)





അപ്പോൾ നമുക്ക് താല്ക്കാലികമായൊരു യൂസർ നെയിമും പാസ് വേഡും ഇവിടെ നിന്നും ലഭിക്കും.
ലോഗിൻ ചെയ്യേണ്ട വെബ്സൈറ്റിൽ അത് എന്റർ ചെയ്താൽ മിക്ക വെബ്സൈറ്റുകളുടേയും വാതിൽ തുറക്കും. ഉദ്ദേശിച്ച കാര്യം നേടിയ ശേഷം സ്ഥലം വിടുക. 


ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യൂ.



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here









Post a Comment

0 Comments