Ticker

6/recent/ticker-posts

Header Ads Widget

CHOLAVAYALILE CHORAPPOOKKALAM - POEM










CHOLA VAYALILE CHORAPPOOKKALAM
                                             ( poem)


               




tNmfhbense tNmc¸q¡fw
                     -- þ-IhnX          
                                             
Iman\n¡v ImXv apdn¨p\ÂInb hm³tKmKv,
\nsâ {`m´nsâ NpgnbpsS Imfna,
Cs¶sâ kz]v\§Ä¡v,
Iqcncpfnsâsbmcp I\¯,
]pX¸v \ÂIp¶p.
\nsâ amwk¯nsâ D¸hÄ
cpNn¨p t\m¡ntbm ?
\nsâ tNmcbpsS, hoªpIpSn¨hÄ
\mhnsâ Xcn¸pamäntbm?
\o shSntbäpacn¨ tNmfhbepIfnÂ
\nsâ _ent¨mcbpsS ]q¡fw 
ImWm\hsf¯ntbm?
\obpds¡ IcbmªsX´v?
Hm, \nsâ \nehnfnbmcptIÄ¡m³!
\nsâ ImXv kz´am¡nbhÄ¡v
tIgvhnsbt¶ \ãambn!
\osb{X `mKyhm³!
ImcWan¶v, Rm\dp¯v
\ÂInbsXsâ lrZbw! \o ]n¶n«
\ShgnIfnsesâ Im¸mSpIÄ!

Ime]Y§Ä¡v ap³]n \obpt]£n¨
ImXn\pw, Poh\pw, ]ns¶s\©nepdªpcpInb
H¨bnÃm¯, \nehnfn¡pan¸pdw
\o IS¶pt]mb CcpÄhgnIfnsesâ
lrZbcIvXw
\n\¡v ]n³KmanbmIp¶p!!

                    _nPp._n.hnf¸pdw
                      

കൊതുകുപുരാണം തുള്ളല്‍ 










വെറുതേ ഞാനൊരു കഥവുരചെയ്യാം  
മനസ്സിലിപ്പോള്‍ തോന്നിയ പോലെ ,
കൊല്ലം ദേശം കുന്തംകരയില്‍       (2
ആരോഗ്യത്തിന് വേണ്ടിയോരാപ്പീസ്           (കൊല്ലം
                      അവിടെയൊരാളൊരു പരാതിയുമായി  (2
                      പോയതു കേള്‍ക്കു ഞാനുരചെയ്യാം     (അവിടെ
ആദ്യദിനത്തില്‍ പരാതി വാങ്ങിയ ചേച്ചിപറഞ്ഞു   (2
സാറ് വരട്ടെ , സാറ് വരട്ടെ ; ലീവാണല്ലോ!      (ആദ്യ
മറ്റൊരു സാറുണ്ടുച്ചകഴിഞ്ഞ് വന്നീടുമ്പോള്‍      (2
ഞങ്ങളിതു വേഗം കയ്യില്‍ത്തന്നെ കൊടുത്തീടാം   (മറ്റൊരു
                     പരാതിക്കാരന്‍ രാമന്‍നായര്‍      (2
                     പിറ്റേദിവസവും പോയീതെല്ലോ  (പരാതി
                     അപ്പോഴതാ ,ചേച്ചി പറഞ്ഞു ;    (2
                     അപ്പോള്‍ തോന്നിയ വെളിപാടു പോലെ   (അപ്പോ
പരാതിയിവിടെ തരുന്നതിന് മുന്‍പ്     (2
അപ്പുറമുള്ള ഡോക്ടറെ കാണു           (പരാതി
ഡോക്ടര്‍ കണ്ടിട്ടവിടെ വന്ന്‍          (2
സംഗതി നേരോന്ന് കണ്ടറിഞ്ഞീടും     (ഡോക്ടര്‍
                     ഇന്നലെ എന്തിത് പറഞ്ഞില്ലെന്ന്     (2
                     രാമന്നായര്‍ ഉറക്കെച്ചോദിച്ചു തന്നോടുമാത്രം !  (ഇന്നലെ
                     പാവം രാമന്നായര്‍ വേഗം       (2
                     പരാതിയുമായി ഡോക്ടറുടെ മുന്നില്‍   (പാവം
നോക്കട്ടേ ഞാന്‍ കാണട്ടെ ഞാന്‍,       (2
ഒരാഴ്ചയ്ക്കുള്ളിലെത്തീടാം ഞാന്‍!         (നോക്കട്ടെ
തലയും കുലുക്കി രാമന്‍ നായര്‍     (2
വണ്ടിയുമായി വീടുപിടിച്ചു              (തലയും
                     ആഴ്ചകളൊന്ന്‍ രണ്ടുകഴിഞ്ഞു   (2
                     പിന്നെയുമൊരാഴ്ച നീണ്ടു കടന്നു         (ആഴ്ച
                     ആരോഗ്യച്ചേട്ടനെ കണ്ടവരില്ല    (2
                     കൊതുക്  ദിനവും  പോയീതല്ലോ !      (ആരോഗ്യ
മൂളുന്നു കൊതുക് കുത്തുന്നു കൊതുക്   (2
വായില്‍ വന്നത് കൂവുന്നു കൊതുക്       (മൂളുന്നു
''പരിസരശുചിത്വം വൃത്തി വെടിപ്പ്     (2
ആരോഗ്യ കേരളം സുന്ദര കേരളം ''      (പരിസര
വഴിയില്‍ കണ്ട പോസ്റ്റര്‍ നോക്കി      (2
രാമന്‍ നായര്‍ ചിരിച്ചു മറിഞ്ഞു             (വഴിയില്‍

പിന്‍കുറിപ്പ് ;  
       ''ഏയ്‌ രാമന്നായരെ , ഏതായീ  കൊല്ലം ദേശത്തെ കുന്തംകര !''
       ''ആയ് ...എന്താ പണിക്കരേ...... ഒരാള്‍ക്ക് നന്നാവാനൊരവസരം കൊടുക്കണ്ടേ ! പിന്നെ, 
        ബുദ്ധിയുള്ളാപ്പീസര്‍ക്ക് കുന്തംകര മനസ്സിലാവൂന്ന്‍ വച്ചോ !''

 

         


പാഠം ഒന്ന് അഞ്ചു കിലോ അരി 

അരിയഞ്ചു കിലോ ,
അരികത്തായിരിപ്പുണ്ട് ,
അതിനപ്പുറമിരിക്കും സാറിന്റെ -
തലയ്ക്കു മീതേ വകുപ്പിന്റെ -
തലപ്പൊക്കം.
                ഓണമുണ്ണണമെനിക്ക് ,
                നാലാം ക്ലാസ്സുകാരന്റെ പരിദേവനം!
                അമ്മയരിക്കായി കാത്തിരിപ്പുണ്ട്‌;
                അട്ടം നോക്കി അച്ഛനും .
സാറേ അരിതാ അഞ്ചുകിലോ
ഓണമുണ്ണട്ടേ ഞാനും ,
വരുന്നുണ്ട് ഇന്നോ നാളെയോ
അരികയറ്റിയ  ലോറി .
               നാളെ ഉത്രാടമാണിനിയെന്നാണ് -
               സാറേ അരിയെത്തുക?
               സാരമില്ലുണ്ണീ ഓണം കഴിഞ്ഞാലും -
               കിട്ടുമീ അരി ,നിനക്കന്നു കഞ്ഞികുടിക്കാം.



                                - ബിജു .ബി .വിളപ്പുറം



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here


Post a Comment

0 Comments