ഫെയ്സ്ബുക്ക് ലൈക്ക് ബട്ടൺ നിങ്ങളുടെ ബ്ലോഗിൽ
തുടർന്ന് സേവ് ചെയ്യുക, ലൈക്ക് ബട്ടൺ റെഡി. ഇഷ്ടപ്പെട്ടെങ്കിൽ തിരികെ വന്ന് ഒന്ന് ലൈക്ക് ചെയ്യാൻ മറക്കരുതേ....
നിങ്ങളുടെ ബ്ലോഗിൽ ഫെയ്സ്ബുക്ക് ലൈക്ക് ബട്ടൻ ഉൾപ്പെടുത്താം
ബ്ലോഗ് സന്ദർശിക്കുന്നവരുടെ
ലൈക്ക് ഓരോ പോസ്റ്റിലും ലഭിക്കുന്നതിന്
അത് സഹായിക്കും.
ആദ്യം നിങ്ങളുടെ ബ്ലോഗിൽ
സൈൻ ഇൻ ചെയ്യുക. തുടർന്ന് dashboard-ൽ Template tab-ൽ
ക്ലിക്ക് ചെയ്യുക. തുടർന്ന് Edit HTML ക്ലിക്ക് ചെയ്യുക.
Expand Widget Templates ക്ലിക്ക് ചെയ്യുക.
ചുവടെയുള്ള ചിത്രം കാണുക അതിൽ
<data:post.body/>
കണ്ടെത്തുക. ( എളുപ്പത്തിൽ കണ്ടെത്തുന്നതിനായി
Ctrl+F ഉപയോഗിക്കുക)
<data:post.body/>
എന്നതിന് പിന്നിലായി താഴെ തന്നിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്യുക.
<b:if cond='data:blog.pageType != "static_page"'>
<div style='float: none;'>
<iframe allowTransparency='true' expr:src='"http://www.facebook.com/plugins/like.php?href=" + data:post.canonicalUrl + "&send=false&layout=standard
&show_faces=false&width=450
&action=like
&font=arial
&colorscheme=light
&height=35
"' frameborder='0' scrolling='no' style='border:none; overflow:hidden; width:450
px; height:35
px;'/>
</div> </b:if> തുടർന്ന് സേവ് ചെയ്യുക, ലൈക്ക് ബട്ടൺ റെഡി. ഇഷ്ടപ്പെട്ടെങ്കിൽ തിരികെ വന്ന് ഒന്ന് ലൈക്ക് ചെയ്യാൻ മറക്കരുതേ....
അറിവ് അമൂല്യമാണ്,
അതുകൊണ്ട്തന്നെ ഓരോ അഭിപ്രായങ്ങളും വിലയേറിയതാണ്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ
രേഖപ്പെടുത്തുക, ഒപ്പം സംശയങ്ങളും, നിർദ്ദേശങ്ങളും.
- ബിജു.ബി.വിളപ്പുറം
|
ഇതുമായി
ബന്ധപ്പെട്ട മറ്റ് പോസ്റ്റുകൾ
|
0 Comments