Ticker

6/recent/ticker-posts

Header Ads Widget

ഫെയ്സ് ബുക്കിൽ കളർഫുളായി ചാറ്റ് ചെയ്യാം


ഫെയ്സ് ബുക്കിൽ കളർഫുളായി ചാറ്റ് ചെയ്യാം  






ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്ന ആളാണോ നിങ്ങൾ?   
അവരുമായി സല്ലപിക്കുമ്പോൾ അല്പം കളർഫുൾ വാക്കുകൾ ഉപയോഗിച്ചാലെന്താ?



മനസ്സിലായില്ല അല്ലേ, ചുവടെ നല്കിയിരിക്കുന്ന ചാറ്റ് ബോക്സ് നോക്കൂ. അതിലെ അക്ഷരങ്ങൾ ശ്രദ്ധിച്ചോ? കാണാൻ നല്ല ഭംഗിയുണ്ട് അല്ലേ!



അടുത്തതവണ സുഹൃത്തുമായി  ഇതു പോലെ വർണ്ണമനോഹരമായ അക്ഷരങ്ങളുപയോഗിച്ച് ചാറ്റ് ചെയ്താലോ? സംഗതി അല്പം സമയമെടുക്കുന്ന കാര്യമാണ്‌, ഒരു വേറിട്ട കാര്യം ചെയ്യുമ്പോൾ അല്പം മിനക്കെട്ടാലെന്താണല്ലേ?


വലിച്ച് നീട്ടി സമയം കളയുന്നില്ല, കാര്യത്തിലേക്ക് വരാം. മുകളിലെ ചാറ്റ്ബോക്സിൽ ടൈപ്പ് ചെയ്തിരിക്കുന്നത് HOW ARE YOU എന്നാണല്ലോ, അങ്ങനെ ചെയ്യാൻ ഞാൻ ചെയ്തത് എന്താണെന്ന് ചുവടെ തന്നിരിക്കുന്ന ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്യുന്ന ഭാഗത്ത് നോക്കൂ. അവിടെ ഞാൻ ടൈപ്പ് ചെയ്തത് ഇങ്ങനെയാണ്‌ [[111356865552629]][[116564658357124]][[106678406038354]]  [[107015582669715]][[106699962703083]][[115430438474268]] [[112416755444217]][[116564658357124]][[108983579135532]]


ഇത് കണ്ടിട്ട് ഒന്നും മനസ്സിലായില്ലേ, ദാ നോക്കൂ  [[111356865552629]]  = H   , [[116564658357124]]  = O,  [[106678406038354]]  = W,  [[107015582669715]]  = A,  [[106699962703083]]  = R, [[115430438474268]]  = E, [[112416755444217]]  = Y,  [[116564658357124]]  = O,  [[108983579135532]]  = U .

അതായത് ഓരോ ഇംഗ്ലീഷ്  അക്ഷരത്തിനും സംഖ്യകൾ കൊണ്ടുള്ള കോഡുകൾ ഉപയോഗിക്കുന്നു. ഓരോ കോഡുകൾക്കിടയ്ക്കും സ്പെയ്സ് ഇടാൻ പാടില്ല. എന്നാൽ വാക്കുകൾക്കിടയ്ക്ക് സ്പെയ്സ് വേണമെങ്കിൽ കോഡുകൾക്കിടയ്ക്ക് സ്പെയ്സ് ഇടുകയും വേണം.
ഇംഗ്ളീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾക്കുമുള്ള കോഡുകൾ ചുവടെ ചേർക്കുന്നു. അവ എങ്ങനെ ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്യും? ഓരോ അക്ഷരങ്ങളുടേയും കോഡുകൾ കോപ്പി ചെയ്ത് ചാറ്റ്ബോക്സിൽ പേസ്റ്റ് ചെയ്യുക, തുടർന്ന് എന്റെർ ചെയ്താൽ മാത്രം മതി. വർണ്ണമനോഹരമായ വാചകങ്ങൾ റെഡി, എന്താ ഇനി കളർഫുളായി ചാറ്റ് ചെയ്ത് കൂടേ!


[[107015582669715]]  = A

[[116067591741123]]  = B

[[115602405121532]]  =  C

[[112542438763744]]  =  D 

[[115430438474268]]  =  E

[[109225112442557]]  =  F 

[[111532845537326]]  =  G 

[[111356865552629]]  =  H 

[[109294689102123]]  =  I 

[[126362660720793]]  =  J 

[[116651741681944]]  =  K 

[[115807951764667]]  =  L 

[[106596672714242]]  =  M 

[[108634132504932]]  =  N 

[[116564658357124]]  =  O 

[[111669128857397]]  =  P 

[[107061805996548]]  =  Q 

[[106699962703083]]  =  R 

[[115927268419031]]  =  S

[[112669162092780]]  =  T 

[[108983579135532]]  =  U 

[[107023745999320]]  =  V 

[[106678406038354]]  =  W 

[[116740548336581]]  =  X 

[[112416755444217]]  =  Y 

[[165724910215]]        = Z



                  
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യൂ


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here






ഇനിയും സംശയങ്ങൾ ബാക്കിയുണ്ടെങ്കിൽ ചുവടെ comment എന്നിടത്ത് ക്ളിക്ക് ചെയ്ത് തുറന്ന് വരുന്ന ബോക്സിൽ എഴുതിച്ചോദിക്കുക, നന്ദി. 

Post a Comment

3 Comments

  1. Blah!! good attempt... but time consuming.. time is really valuable; so come with some easy method. Good luck

    Vinu

    ReplyDelete