Ticker

6/recent/ticker-posts

Header Ads Widget

best battery backup smartphone under Rs. 15000

Best Battery Backup Smartphone Under Rs. 15000
മികച്ച ബാറ്ററി ബായ്ക്കപ്പുള്ള 10 സ്മാർട്ട് ഫോണുകൾ


വലിയ വിലകൊടുത്ത് മനസ്സിനിഷ്ടപ്പെട്ട സ്മാർട്ട് ഫോണുകൾ സ്വന്തമാക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്  ബാറ്ററിയുടെ മോശം പ്രകടനം.

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴോ, ഗെയിമിങ്ങിലേർപ്പെടുമ്പോഴോ ബാറ്ററി ചാർജ് പെട്ടന്ന് തീർന്ന് പോകുമ്പോഴുണ്ടാകുന്ന നിരാശ വളരെ വലുതാണ്.

വിസ്മയം എപ്പോഴും കമ്പ്യൂട്ടറുകളെക്കുറിച്ചാണ് സംസാരിക്കാറുള്ളതെൻകിലും, ഇപ്രാവശ്യം ഓരോ മലയാളിയുടേയും ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞ സ്മാർട്ട് ഫോണുകളെക്കുറിച്ചാണ് പറയുന്നത്.

15000 രൂപയിൽ താഴെ വിലവരുന്ന മികച്ച ബാറ്ററി ബായ്ക്കപ്പ് തരുന്ന ചില ഫോണുകൾ പരിചയപ്പെടാം.

ഓരോദിവസവും മാർക്കറ്റിലേക്ക് അനേകം ഫോണുകൾ പുതിയതായി എത്തുന്നുണ്ട്. അവയെല്ലാം തന്നെ മികച്ച ഫീച്ചറുകൾ ഉള്ളവയുമാണ്. പക്ഷേ ബാറ്ററിയുടെ കാര്യത്തിൽ ഇവ പലതും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവയാണ്.

ഇതാ ഭേദപ്പെട്ട ബാറ്ററിയുള്ള ചില ഫോണുകൾ. ഓർക്കുക ഇവ ഏതെൻകിലും തിരഞ്ഞെടുക്കാൻ വിസ്മയം നിങ്ങളെ പ്രേരിപ്പിക്കുകയല്ല. ഇത് വെറും അഭിപ്രായ പ്രകടനം മാത്രമാണ്. തിരഞ്ഞെടുപ്പ് അവരവരുടെ ഇഷ്ടമനുസരിച്ച് മാത്രമാകണം.

പല സൈറ്റുകളിൽ നിന്നും ശേഖരിച്ചവയാണീ വിവരങ്ങൾ ,ഇവയുടെ ആധികാരികത പരിശോധിച്ച് ഉറപ്പു വരുത്താനപേക്ഷിക്കുന്നു.

Gionee M2


Model

Gionee M2


Display

5" TFT

Processor

1300 MHz Quad core processor

RAM

1GB

Internal Storage

4GB

expandable

32GB

OS

Android

Sim

DUAL SIM

Camera

8MP/2MP
Battery

4200 mAh Lithium Ion battery for a long lasting battery life of upto 32 hrs on 2G and 24hrs on 3G.

Price

Rs.10,515



Xolo Q2500


Model

Xolo Q2500

Display

6" IPS LCD

Processor

1300 MHz dual core processor

RAM

1GB RAM

Internal Storage

4GB

expandable

32GB

OS

Android

Sim

DUAL SIM

Camera

8MP/2MP


Battery

3000 mAh Li-Ion battery will give you a talk time of 40hrs on 2G and 15hrs on 3G.

Price

Rs.13,000



Micromax Canvas Power




Model


Micromax Canvas Power


Display

5 inch TFT display

Processor

1300 MHz Quad core processor

RAM

512MB

Internal Storage

2.58 GB

expandable

32GB

OS

Android

Sim

Dual SIM

Camera

5MP/0.3MP
Battery

4000 mAh

Price

Rs.7699

 Lenovo P780



Model

Lenovo P780

Display

5 inch IPS LCD

Processor

1200 MHz Quad core processor

RAM

1GB RAM

Internal Storage

4GB

expandable

32GB

OS

Android

Sim

Dual SIM

Camera

8MP/0.3MP
Battery

4000 mAh Lithium Ion

Price

Rs.13,600

 Micromax Canvas Juice A77




Model

 Micromax Canvas Juice A77

Display

5 inch

Processor

1.3 GHz dual-core

RAM

1 GB

Internal Storage

4 GB

expandable

32GB

OS

Android OS- 4.2.2 JB

Sim

Dual SIM.

Camera

5MP/0.3MP
Battery

Li-ion 3000 mAh

Price

Rs 6495

  
Lenovo IdeaPhone P770




  

Model

 Lenovo IdeaPhone P770

Display

4.5 inch, 960×540

Processor

1.2 GHz Dual Core

RAM

1 GB

 Internal storage

4 GB

Expandable

32 GB

OS

 Android 4.1 Jelly Bean

Camera 

5 MP/ VGA

Battery

3,500 mAh

Price

Rs 11,890

 Micromax Canvas Nitro A310



Model


Micromax Canvas Nitro A310

Display

12.7cm (5) IPS

Processor

1.7GHz Tru Octa Core Processor

RAM

2 GB

Internal storage

8 GB

Expandable

32GB

OS

Android 4.4.2 kit kat

Sim

Dual SIM

Camera

13 MP/5MP
Battery

2500 mAh

Price

Rs 12839



Karbonn Titanium




Model

 

Karbonn Titanium

Display

5.50 inchus

Processor

1.2GHZ quad-core

RAM

1GB

Internal storage

16GB

Expandable

32GB

OS

Android 4.2

Sim

Single

Camera

13MP/5MP

Battery

2600 mAh

Price

Rs. 7898



Xiaomi Mi 3


Model

Xiaomi Mi 3

Display

 5 inchesIPS LCD

Processor

Quad-core 2.3 GHz Krait 400

RAM

2 GB RAM

Internal Storage

16/64 GB

expandable

No

OS

Android OS, v4.3 (Jelly Bean), upgradable to v4.4.2 (KitKat)

Sim

Single Sim, GSM

Camera

13MP/2MP

Battery

Li-Ion 3050 mAh battery

Price

Rs. 13,999





ZTE V5



Model

ZTE V5

Display

5 Inch Sharp HD Screen

Processor

Qualcomm Snapdragonn 400 1.2 GHz Quadcore

RAM

1 GB

Internal Storage

4 GB

expandable

32 GB

OS

Android 4.4 (Nubia 2.0 UI)

Sim

Dual SIM

Camera

13 MP/5MP

Battery

Li-ion 2400mAh (detachable)

Price

Rs 9990


ഈ ലേഖനം ഉപകാരപ്രദമായെങ്കിൽ ലൈക്കുക, വിസ്മയത്തിനോപ്പം ഫെയ്സ്ബുക്കിൽ ചേരുക.


Related Post 


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

Post a Comment

0 Comments