Ticker

6/recent/ticker-posts

Header Ads Widget

മനോഹരമായ ഡിസ്പ്ലേ ബോർഡ് ഓരോ പോസ്റ്റിന്നടിയിലും

മനോഹരമായ ഡിസ്പ്ലേ ബോർഡ് ഓരോ പോസ്റ്റിന്നടിയിലും



   
 ഇതു പോലൊരെണ്ണം  നിങ്ങളുടെ ബ്ലോഗിലും ചേർക്കാം .

അതിനായി ഏത് പോസ്റ്റിലാണോ ഇത് ഉൾപ്പെടുത്തേണ്ടത് ആ പോസ്റ്റ് ടൈപ്പ് ചെയ്ത് ചേർത്ത ശേഷം സേവ് ചെയ്യുന്നതിന് മുന്പായി പോസ്റ്റിന് മുകളിലെ ഡാഷ് ബോർഡിൽ HTML ക്ളിക്ക്
ചെയ്യുക. അപ്പോൾ കാണുന്ന HTML Document -ന്റെ ഏറ്റവും അടിയിലായി ദാ ഈ ടാഗ് </div> കണ്ടെത്തുക. അതിന് താഴെയായി ചുവടെ നല്കിയിട്ടുള്ള കോഡ് പേസ്റ്റ് ചെയ്യുക .


<img border="" height="39" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIWmoCE4gM6u4d58vTNr_Jhvq1-a9FuNu3k3yzVFw5O8BgbkVS2UoK6UwVD50SWZuYFvgvy0020tl3S1V39gXWmMvqFrYnekFT2JilS2q-hqo4pt2Koz5gMG1gesxI8xuq8EfXjr_qzPc/s320/xlu6ncekv.gif" width="320">


 ഇനി പോസ്റ്റ്  സേവ് ചെയ്തോളൂ, ഡിസ്പ്ലേ ബോർഡ് റെഡി.



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here


Post a Comment

0 Comments