ഫെയ്സ്ബുക്ക് വിൻഡോ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഒരു കോർണറിൽ മാത്രമായി തുറക്കാം.
മനസ്സിലായില്ല അല്ലേ, ചുവടെയുള്ള ചിത്രം കാണൂ.
ഇപ്പോൾ പിടികിട്ടിയോ, ഫെയ്സ്ബുക്കിന്റെ ഒരു ചെറിയ വിൻഡോ മാത്രമായി തുറന്നിരിക്കുന്നത് കണ്ടില്ലേ?
ഇതിലൂടെ നിങ്ങൾക്ക് ഫെയ്സ്ബുക്കിലെ എല്ലാ പ്രവർത്തനങ്ങളും ചെയ്യാവുന്നതാണ്. ഫോട്ടോകൾ, കമന്റുകൾ, പ്രൊഫൈൽ അങ്ങനെയെല്ലാം.
ഇതിനായി പ്രത്യേകം സോഫ്റ്റ് വെയറൊന്നും വേണ്ട, Chrome web store -ൽ നിന്നും facebook one എന്ന എക്സ്റ്റൻഷൻ എടുക്കുകയേ വേണ്ടൂ. ചുവടെയുള്ള ചിത്രം കാണുക, അതിൽ facebook one എന്നതിന് നേരെയുള്ള FREE ക്ളിക്കുക.
ചിത്രം കാണൂ നിങ്ങളുടെ Chrome open ചെയ്യുമ്പോൾ അതിന്റെ മുകളിൽ വലത്തേ മൂലക്കായി F എന്ന സിമ്പൽ കാണാം .
ഫെയ്സ്ബുക്ക് open ചെയ്യാൻ F - ൽ ക്ളിക്കിയാൽ മതിയാകും.(ചുവടെയുള്ള ചിത്രം കാണൂ) സംഗതി ഇഷ്ടമായോ?
facebook one - നായി ഇവിടെ ക്ളിക്കിക്കോളൂ.

facebook one
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യൂ

0 Comments