Thursday, 12 December 2013

S. S. L. C. വിദ്യാർത്ഥികൾക്കായി വിജയസോപാനം (SSLC VIJAYASOPANAM) -2013

S. S. L. C. വിദ്യാർത്ഥികൾക്കായി വിജയസോപാനം  

എസ്‌.എസ്‌.എൽ.സി വിദ്യാർത്ഥികൾക്കായി കൊല്ലം ജില്ലാ പഞ്ചായത്ത്‌ വിവിധ വിഷയങ്ങളുടെ പഠന സഹായികൾ തയ്യാറാക്കിയിരിക്കുന്നു.


കൊല്ലം ജില്ലാപഞ്ചായത്ത്‌ വിദ്യാഭ്യാസ മേഖലയിൽ ആറ്‌ വർഷമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ്‌ വിജയസോപാനം.

ഗണിതം, ഇംഗ്ലീഷ്‌, സോഷ്യൽ സ്റ്റഡീസ്‌, ബയോളജി, എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ സി.ഡി. യാണ്‌ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്‌.

വിജയസോപാനം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ www.Isgkerala.in/kollam എന്ന വെബ്സൈറ്റിൽ ലഭ്യമാണ്‌.
   

വിവിധ വിഷയങ്ങൾക്കായി ചുവടെ നൽകിയിട്ടുള്ള വിജയസോപാനം2013 എന്ന  ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക

വിജയ സോപാനം 2013



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here


No comments:

Post a comment

Tricks and Tips