S.S.L.C /CBSE / PLUS-2 പരീക്ഷാ പരിശീലനം
ഇവശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്ന കുട്ടികൾക്ക് വിവിധവിഷയങ്ങളിൽ ഉയർന്ന സ്കോർ നേടാനാകും.
ഓരോവിഷയങ്ങളിൽ നിന്നും ചോദിക്കാവുന്ന വിവിധ ചോദ്യങ്ങൾ സമഗ്രമായിത്തന്നെ ഇവിടെനിന്നും ലഭ്യമാണ്.
വിജയത്തിലേക്ക് കുറുക്കുവഴികളില്ല, അത് തൊണ്ണൂറ്റൊൻപത് ശതമാനവും വിയർപ്പ്പൊഴിഞ്ഞുള്ള അധ്വാനവും ഒരു ശതമാനം മാത്രം ഭാഗ്യവുമാണെന്ന ചൊല്ല് ഓർക്കുക.
GEOGRAPHY ഓരോ അധ്യായങ്ങളായി തരം തിരിച്ച് ചോദ്യങ്ങൾ നൽകിയിരിക്കുന്നു.
ഇടത് വശത്ത് നൽകിയിരിക്കുന്ന < എന്ന ചിഹ്നത്തിൽ അമർത്തിയാൽ മുഴുവൻ വിൻഡോയിലും ചോദ്യപേപ്പർ കാണാവുന്നതാണ്. സ്ക്രോൾ ചെയ്യൂ മുഴുവൻ പാഠഭാഗങ്ങളും കാണാവുന്നതാണ്.
S. S. L. C. വിദ്യാർത്ഥികൾക്കായി വിജയസോപാനം
എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി കൊല്ലം ജില്ലാ പഞ്ചായത്ത് വിവിധ വിഷയങ്ങളുടെ പഠന സഹായികൾ തയ്യാറാക്കിയിരിക്കുന്നു. വിവിധ വിഷയങ്ങൾക്കായി ചുവടെ നൽകിയിട്ടുള്ള വിജയസോപാനം2013 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിജയ സോപാനം 2013 കേരള വിദ്യാഭ്യാസവകുപ്പിന്റെ S.S.L.C ഒരുക്കം വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ചോദ്യപേപ്പറുകളാണ്. S.S.L.C ഒരുക്കം ലഭിക്കാൻ ഇവിടെ ക്ലിക്കുക.
കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെയും ഡയറ്റിന്റേയും ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ക്ലാസ്സ് ടെസ്റ്റ് പരമ്പര മികവ്
മികവ് ലഭിക്കാൻ ഇവിടെ ക്ലിക്കുക
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിറവ് S.S.L.C വർക്ക് ഷീറ്റ്
നിറവ് ലഭിക്കാൻ ഇവിടെ ക്ലിക്കുക.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ S.S.L.C, PLUS-2 പരീക്ഷാപരിശീലനം മുകുളം.
മുകുളം ലഭിക്കാൻ ഇവിടെ ക്ലിക്കുക
Mobile Tips & Tricks Click here
Computer Tips & Tricks Click here
Blog Tips & Tricks Click here
3 Comments
i like these such a good information class 12th model papers
ReplyDeleteSir! Check This Awesome Exam Site & Articles
ReplyDeleteAll India Result
Result
Answer key
NDA Application Form
CTET Exam Syllabus 2016
IIT JEE Mains 2016 Application Form
CBSE Board 12th Class sample papers pdf
Download UP Board Physics Chemistry Maths Sample Paper
I like your awesome article
ReplyDeleteNow check All India Result