Ticker

6/recent/ticker-posts

Header Ads Widget

Copy and Paste file to a Different folder in Android Mobile & Tablet

Copy and Paste File to a Different Folder in Android Mobile & Tablet
ആൻഡ്രോയിഡിൽ ഫയലുകൾ ഇഷ്ടമുള്ള ഫോൾഡറിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാം 



Android -ല്  ഫോട്ടോകൾ, വീഡിയോകൾ, ഗാനങ്ങൾ മറ്റു  ഫയലുകൾ ഇഷ്ടമുള്ള ഫോൾഡറിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാം. ഇതിനായി പ്രത്യേകം ആപ്ലിക്കേഷനുകളൊന്നും തന്നെ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല.

ഇതിനായി ആദ്യം ചെയ്യേണ്ടത്  കോപ്പി ചെയ്യേണ്ട ഫയലുകൾ സെലക്റ്റ് ചെയ്യുകയാണ്. ചുവടെ നല്കിയിരിക്കുന്ന ചിത്രങ്ങൾ കാണുക.
ഇതിൽ File Manager ----> External SD card ---> DCIM ----> Camera ----> IMAGE എന്നിങ്ങനെ select ചെയ്യുന്നത് കാണുക, ഒരു ചിത്രം മാത്രമായോ ഒന്നിലേറെ ചിത്രങ്ങളോ ഇങ്ങനെ select ചെയ്യാം.




തുടർന്ന് ചുവട്ടിൽ നലികിയിരിക്കുന്ന ഐക്കണിൽ tap ( ടച്ച്)  ചെയ്യുക . ഇപ്പോൾ ചിത്രങ്ങൾ കോപ്പി ചെയ്തു കഴിഞ്ഞു ( ചിത്രം കാണുക)



ഇനി പേസ്റ്റ് ചെയ്യേണ്ട Folder തിരഞ്ഞെടുക്കുക ഞാൻ സിലക്റ്റ് ചെയ്തിരിക്കുന്നത് Internal Memory ആണ് . കാണുക Internal memory -----> photos  ( ചിത്രങ്ങൾ കാണുക )




തുറന്നുവരുന്ന ഫോൾഡറിന്റെ ചുവട്ടിൽ കാണുന്ന ഐക്കണിൽ tap  ചെയ്യുക , ചിത്രം Paste ആയിക്കഴിഞ്ഞു .( ചിത്രം കാണുക)


ഇത്തരത്തിൽ വീഡിയോകളും, ഗാനങ്ങളുമെല്ലാം കോപ്പി ചെയ്യാവുന്നതാണ്.

ഈ Post നിങ്ങൾക്ക് ഇഷ്ടമായെൻകിൽ Like ചെയ്യാൻ അല്പം പോലും മടിക്കരുത്!
പുതിയൊരു പോസ്റ്റിനായി കാത്തിരിക്കുക; നന്ദി.

Copy and Paste File to a Different Folder in Android Mobile & Tablet

Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here


Related Post 






Post a Comment

0 Comments