Ticker

6/recent/ticker-posts

Header Ads Widget

Move Files One Folder to Another Folder in Android Mobile

Move Files One Folder to Another Folder in Android Mobile
ആൻഡ്രോയിഡിൽ ഫോട്ടോകൾ  ഒരു ഫോൾഡറിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റാം.












നല്ല  ക്യാമറയുള്ള ആൻഡ്രോയിഡ് ഫോണുകൾ എല്ലാവരുടേയും ദൌർബല്യമാണ്.

പക്ഷേ എടുക്കുന്ന ചിത്രങ്ങൾ ഇഷ്ടമുള്ള ഫോൾഡറിലേക്ക് മാറ്റാൻ കഴിയാതെ വന്നാലോ!

ഇതാ അതിനൊരു പരിഹാരം.

ആദ്യമായി Google Play Store –ല് നിന്നും ദാ ഈ സോഫ്റ്റ്‍വെയർ ഡൌൺലോഡ്  ചെയ്യുക ASTRO FILE MANAGER. ഇതിന്റെ ബേസിക് വേർഷൻ സൌജന്യമായി ലഭിക്കും.

ഡൌൺലോഡ് ചെയ്ത ശേഷം അത് റൺ ചെയ്യിക്കുക.( ചിത്രം കാണുക)


ഇനി ഫോണിലെ ക്യാമറ ഫോൾഡർ  അല്ലെൻകിൽ DCIM folder തുറക്കുക. നിങ്ങൾ എടുത്ത ചിത്രങ്ങൾ മുഴുവനും(thumbnail) അവിടെ കാണാനാവും. ( file manager àExternal SD Card/ Internal SD Card àDCIM àCamera )  ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനോ  മറ്റെവിടേക്കും മാറ്റാനാവില്ല. അതിനുള്ള പരിഹാരമാണല്ലോ ഇപ്പോൾ പറയുന്നത്.



ഏത് ചിത്രമാണോ കോപ്പി ചെയ്യേണ്ടത് അതിന്റെ thumbnail –ല്  ടച് ചെയ്യുക (Tap).
നിങ്ങൾ Tap ചെയ്ത ഫോട്ടോയ്ക്ക് ചുറ്റും ഒരു ഓറഞ്ച് outline കാണാം.( ചിത്രം കാണുക).


മുകളിൽ വലതുഭാഗത്ത്  ടച് ചെയ്യുക (Tap) അപ്പോൾ തുറക്കുന്ന ചെറിയ വിൻഡോയിൽ Move സെലക്റ്റ് ചെയ്യുക.(ചിത്രം കാണുക) ( ഇത്തരത്തിൽ എത്ര ചിത്രങ്ങൾ വേണമെൻകിലും സിലക്റ്റ് ചെയ്യാവുന്നതാണ്.)

ചുവട്ടിലായി CANCEL , PASTE എന്നിങ്ങനെ കാണാം. തല്ക്കാലം ഒന്നും ചെയ്യേണ്ട (ചിത്രം കാണുക)
സ്ക്രീൻ ഇടത്തോട്ടോ, വലത്തോട്ടോ സ്വൈപ് ചെയ്യുക അപ്പോൾ തുറക്കുന്ന വിൻഡോയിൽ നിന്നും ലൊക്കേഷൻ ക്ലിക്ക് ചെയ്യുമ്പോൾ ഫോണിന്റെ സ്റ്റോറേജ് കാണാനാവും അതിൽ നിന്നും ഇഷ്ടമുള്ള ഫോൾഡർ തിരഞ്ഞെടുക്കുക, (ചിത്രം കാണുക)


ഇനി ചുവട്ടിലുള്ള PASTE എന്നതിൽ അമർത്തുക. സംഗതി ഓ.കെ.(ചിത്രം കാണുക)



ഇനി പുതിയൊരു ഫോൾഡർ നിങ്ങൾക്കിഷ്ടമുള്ള പേരിൽ create ചെയ്ത് അതിൽ ഫോട്ടോകൾ PASTE ചെയ്യുകയുമാവാം (ചിത്രം കാണുക)


ഈ പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടമായെൻകിൽ ലൈക്ക് ചെയ്യാൻ അല്പം പോലും മടിക്കരുത്!
പുതിയൊരു പോസ്റ്റിനായി കാത്തിരിക്കുക; നന്ദി.

മൊബൈൽഫോൺ ട്രിക്സ്   ഇവിടെ ക്ലിക്കുക 

കമ്പ്യൂട്ടർ ട്രിക്സ്  ഇവിടെ ക്ലിക്കുക 

ബ്ലോഗ്‌ സഹായി  ഇവിടെ ക്ലിക്കുക 


Related Post 

Post a Comment

0 Comments