Ticker

6/recent/ticker-posts

Header Ads Widget

Facebook messenger for Computer without Bluestack Player

Facebook messenger for Computer without Blue stack Player
Bluestack Player ന്റെ സഹായമില്ലാതെ facebook messenger കമ്പ്യൂട്ടറിൽ ഉപയോഗിക്കാം.

ഇതിനായി നിങ്ങളുടെ Google chrome തുറക്കുക, അതിൽ Web Store ഓപ്പൺ ചെയ്യുക.(ചിത്രം കാണുക)

 Facebook messenger സെർച് ചെയ്യുക (ചിത്രം കാണുക).

 Facebook messenger ന്റെ നേരെ free ക്ലിക്ക് ചെയ്യുക, ഇതൊരു extension ആണ് (ചിത്രം കാണുക).

Add ക്ലിക്ക് ചെയ്യുക (ചിത്രം കാണുക).


Google chrome മുകളിൽ വലത്തേ മൂലയ്ക്കായുള്ള ഐക്കണിൽ ക്ലിക്ക് ചെയ്താൽ extension പ്രത്യേകം വിൻഡോ ആയി തുറന്ന് വരും (ചിത്രം   കാണുക).




നിങ്ങളുടെ facebook ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. (ചിത്രം കാണുക).



ഇനി നിങ്ങൾ Google chrome മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോഴും ഒരു ആൻഡ്റോയിഡ് മൊബൈലിലേത് പോലെ നിങ്ങൾക്ക് messenger ഉപയോഗിച്ച് സുഹ്റ്ത്തുക്കളുമായി ചാറ്റ് ചെയ്യാം.

ഇനി ചുവടെ നല്കിയിരിക്കുന്ന വീഡീയോ പ്ലേ ചെയ്‌താൽ ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് കാണാവുന്നതാണ്.
                   



ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാൻ മടിക്കരുത്!.

RELATED POST

Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here

Post a Comment

0 Comments