Ticker

6/recent/ticker-posts

Header Ads Widget

ഫെയ്സ്ബുക്ക്, വീഡിയോകൾ എളുപ്പം ഡൗൺലോഡ് ചെയ്യാം

ഫെയ്സ്ബുക്ക്,  വീഡിയോകൾ എളുപ്പം ഡൗൺലോഡ് ചെയ്യാം


ഫെയ്സ്ബുക്കിലെ ചില വീഡിയോകൾ കണ്ട് ഇഷ്ടം തോന്നി അത് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?

എങ്കിൽ ഇതാ അത്തരം വീഡിയോകൾ സിമ്പിളായി ഡൗൺലോഡ് ചെയ്യാനൊരു മാർഗം.

ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിൽ യാതൊരു സോഫ്റ്റ് വെയറും ഇൻസ്റ്റോൾ ചെയ്യേണ്ട. Google Chrome ഉപയോഗിക്കുന്നവർ chrome web store -ൽ നിന്നും FVD Downloader സെർച്ച് ചെയ്ത് Add ചെയ്യുകയേവേണ്ടൂ. ( FVD Downloader -നേരിട്ട് ലഭിക്കുന്നതിനായി  ഇവിടെ ക്ളിക്കുക.)

ചുവടെ നല്കിയിരിക്കുന്ന ചിത്രം കാണുക.  ചിത്രത്തിലേത് പോലെ FVD Downloader എന്ന ഐക്കണിന് നേരെയുള്ള   FREE എന്നതിൽ ക്ളിക്ക് ചെയ്യുക.



ചുവടെ കാണുന്നചിത്രത്തിലേത് പോലേ ഒരു വിൻഡോ തുറക്കും, അതിൽ ADD TO CHROME എന്നതിൽ ക്ളിക്ക് ചെയ്യുക.




ഇപ്പോൾ നിങ്ങളൂടെ ബ്രൗസറിന്റെ മുകൾഭാഗത്തായി ഒരു arrow കാണാം, (ചിത്രം കാണുക) 




ഇനി നിങ്ങൾ ഫെയ്സ് ബുക്ക് വീഡിയോ പ്ളേ ചെയ്യുമ്പോൾ Arrow യുടെ നിറം മാറുന്നതായി കാണാം. ആ സമയത്ത് Arrow  -യിൽ ക്ളിക്ക് ചെയ്താൽ മതി ആ വീഡീയോ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ആകും.



ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യൂ 



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here
























വേറിട്ടൊരു വീഡിയോ കൺവെർട്ടർ(converter) & വീഡിയോ ജോയിനെർ (joiner


Post a Comment

0 Comments