Ticker

6/recent/ticker-posts

Header Ads Widget

Customize Facebook Colors & Background Images

Customize Facebook Colors & Background Images





നിങ്ങളുടെ ഫെയ്‌സ്‌ ബുക്ക്‌ പേജ്‌ എന്നും ഒരേ നിറത്തിൽ കണ്ട്‌ മടുത്തോ? എങ്കിലിതാ നിങ്ങൾക്കിഷ്ടമുള്ള നിറത്തിൽ ഫെയ്‌സ്‌ ബുക്ക്‌ പേജ്‌ കാണുവാനൊരു സൂത്രം.
ആദ്യമായി Chrome Web Store -----> Social&Communication എന്ന രീതിയിൽ ക്ലിക്ക്‌ ചെയ്ത്‌ Facebook Color Changer  കണ്ടെത്തുക,( ചിത്രം കാണുക )


അതിൽ FREEഎന്നിടത്ത്‌ ക്ലിക്ക്‌ ചെയ്യുക, ( ചിത്രം കാണുക)


തുറന്ന് വരുന്ന വിൻഡോയിൽ Add ക്ലിക്ക്‌ ചെയ്യുക.( ചിത്രം കാണുക )


ഇനി നിങ്ങളുടെ ഫെയ്‌സ്‌ ബുക്ക്‌ അക്കൗണ്ട്‌ ലോഗിൻ ചെയ്യുക, ബുക്ക്‌ മാർക്ക്‌ ബാറിൽ കാണുന്ന  color changer  സിംബൽ ക്ലിക്ക്‌ ചെയ്യുക. ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കുക. ( ചിത്രം കാണുക )
 

ഇഷ്ടമായെങ്കിൽ ഒന്നു ലൈക്കൂ......



ഈ പോസ്റ്റ് ഇഷ്ടമായെൻകിൽ ഒന്നു ലൈക്കാമോ?


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here



























Post a Comment

0 Comments