Ticker

6/recent/ticker-posts

Header Ads Widget

Kik Messenger

 Kik Messenger 
ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യാൻ 




വാട്സ് ആപ് പോലെ ഉപയോഗിക്കാവുന്ന ഒരു ആപ് ആണ് 
Kik Messenger. 









ഡോക്കുമെന്റുകളും, ചിത്രങ്ങളും, വീഡിയോകളും ഈ ആപ് ഉപയോഗിച്ച് നിങ്ങളുടെ സുഹ്റ്ത്തുക്കൾക്കായി ഇതിലൂടെ ഷെയർ ചെയ്യാം.

മൊബൈൽ ഫോണിൽ ഉപയോഗിക്കുന്നതിനൊപ്പം, കമ്പ്യൂട്ടറിലും ഇത് ഇൻസ്റ്റോൾ ചെയ്ത് ഉപയോഗിക്കാം.

മറ്റ് ആപ് കളെപ്പോലെ Kik Messenger നിങ്ങളുടെ ഐഡന്റിറ്റിക്കായി ഫോൺ നംബർ ചോദിക്കില്ല, മറിച്ച്  ഐഡന്റിഫിക്കേഷനായി ഒരു simple username മാത്രം.

Built in Browser ഈ ആപിൽ ഉള്ളതിനാൽ ഇതിൽ നിന്നുകൊണ്ട് തന്നെ ഇന്റെർനെറ്റ് സെർച് സാദ്ധ്യമാണ്.

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യാൻ ആദ്യം  Bluestacks ഡൌൺലോഡ് ചെയ്യുക, അതിനായി ഇവിടെ ക്ലിക്കുക. ( ചിത്രം കാണുക )






ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞ് നിങ്ങളുടെ Gmail ID  ഉപയോഗിച്ച് sign in  ചെയ്യുക.
തുറന്ന് വരുന്ന വിൻഡോയിൽ സെർച്ച് ബാറിൽ Kik Messenger സെർച്ച് ചെയ്യുക
നിരവധി ആപ് കളിൽ നിന്ന് Kik Messenger സെലക്റ്റ് ചെയ്യുക. 




Run ചെയ്യിക്കുക, അത്  Bluestack App player- ല് ആട്ടോമാറ്റിക്കായി open ആകും.




ഈ ലേഖനം ഉപകാരപ്രദമായെങ്കിൽ ലൈക്കുക, വിസ്മയത്തിനോപ്പം ഫെയ്സ്ബുക്കിൽ ചേരുക.

Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here



Trial സോഫ്റ്റ് വെയർ ഫുൾവേർഷനാക്കാൻ രണ്ട് വഴികൾ




Microsoft Office ന് പകരം  Open Office


കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു തകർപ്പൻ ക്ലോക്ക്


ഫയൽ ഫോൾഡറുകൾക്ക് ബായ്ക്ഗ്രൌണ്ട് ഇമേജ് നൽകാം


ഫയൽ ഫോൾഡറുകൾ കളർ ഫുൾ ആക്കാം


Mpഫയലുകൾക്ക് നിങ്ങൾക്കിഷ്ടമുള്ള ചിത്രം നൽകാം

Post a Comment

0 Comments