FREE COMPUTER TIMER
കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു തകർപ്പൻ ക്ലോക്ക്


 കമ്പ്യൂട്ടർ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം സമയത്തെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു ക്ളോക്ക്  സ്ക്രീനിലുണ്ടെങ്കിൽ അത് വളരെ പ്രയോജനപ്രദമാണ്.
കൗണ്ട് ഡൌൺ ടൈമർ, റിമൈൻഡർ, ക്ലോക്ക്, അലാം ക്ലോക്ക്, സ്റ്റോപ് വാച്ച്, വെബ് കൌണ്ട്ഡൌൺ ടൈമർ, നോട്ടിഫിക്കേഷൻ സ്റ്റിക്കർ എന്നിവയെല്ലാം ഒന്നിച്ചുള്ള ലളിതമായ ഒരു സോഫ്റ്റ് വെയർ ആപ്ലിക്കേഷനാണ്  “ടൈം ലെഫ്റ്റ്“ ( Time Left ).

വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും, സുരക്ഷിതവുമായ ഒരു കമ്പ്യൂട്ടർ ടൈമർ ആണിത്.



സൌജന്യമായി ഇന്റെർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതും, കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്ത് എത്രകാലം വരെ ഉപയോഗിക്കാവുന്നതുമായ ഒരു ആപ്ലിക്കേഷനാണിത്.



കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങളെ ഒരിക്കലും തടസ്സപ്പെടുത്താത്ത ഒരു ടൈമറാണിത്‌.
FREE COMPUTER TIMER
Time Left സൌജന്യമായി ഡൌൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.


ഈ പോസ്റ്റ് ഇഷ്ടമായെൻകിൽ ഒന്നു ലൈക്കാമോ?


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here