Ticker

6/recent/ticker-posts

Header Ads Widget

കമ്പ്യൂട്ടർ ട്രിക്സ് (COMPUTER TRICKS ) 4

കമ്പ്യൂട്ടർ ട്രിക്സ്  (COMPUTER TRICKS ) 4 

പേജ് - 4 


പി.എസ്.സി. യ്ക്ക് അപ്‍ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ റീ സൈസ് ചെയ്യാം.
കൂടുതലറിയുക 

ആരും കാണാതെ പൂട്ടിവയ്ക്കാം 

സ്വന്തം കമ്പ്യൂട്ടർ മറ്റാരും ഉപയോഗിക്കാതിരിക്കാതിരിക്കാനായി പാസ്‌വേഡ് ഇട്ട്‌ പൂട്ടി വയ്ക്കാറില്ലേ ? പക്ഷേ പലർ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഇത്തരത്തിൽ പൂട്ടിവയ്ക്കുന്നത്‌ ബുദ്ധിമുട്ടാണ്‌.
എന്നാൽ നമ്മുടെ ഫയലുകൾ മറ്റാരും കാണാതിരിക്കാനായി പൂട്ടിവയ്ക്കാൻ കഴിഞ്ഞാലോ?
അത്തരം ഒരു സോഫ്റ്റ്‌ വെയർ നമുക്ക്‌ ഡൗൺലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാൻ കഴിയും. നമ്മുടെ സ്വന്തം ഫയലുകൾ, അത്‌ എന്തുമായിക്കോട്ടെ,
കൂടുതലറിയുക 

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാം

കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ്‌ അനായാസം ചെയ്യണമെന്ന് ഉണ്ടോ? 
മേശപ്പുറത്തൊരു ഡിജിറ്റൽ ഗ്ലോബ്

മൽസരപ്പരീക്ഷകൾക്ക്‌ വേണ്ടി കോച്ചിംഗ്‌ സെന്ററുകളിൽ സമയം ചിലവഴിക്കുന്നവർക്കും മാർക്കറ്റിലിറങ്ങുന്ന സർവ്വ റാങ്ക്‌ ഫയലുകളും വാങ്ങി പഠിക്കുന്നവർക്കും.... കൂടുതലറിയുക 

ഒഡാസിറ്റി ഡിജിറ്റൽ റെക്കോർഡിംഗ്‌ സോഫ്റ്റ്‌ വെയർ
ഒഡാസിറ്റി ഡിജിറ്റൽ റെക്കോർഡിംഗ്‌ സോഫ്റ്റ്‌ വെയർ കൂടുതലറിയുക 

വേഗത്തിലുള്ള കോപ്പിയടി 
പെൻഡ്രൈവ്‌,  മെമ്മറി കാർഡ്‌,  തുടങ്ങിയ ഫ്ലാഷ്‌ സ്റ്റോറേജ്‌ ഡിവൈസുകൾ സി.ഡി,  ഡി.വി.ഡി  തുടങ്ങിയ  ഒപ്ട്ടിക്കൽ സ്റ്റോറേജ്‌ മീഡിയകൾ  എന്നിവയിൽ നിന്നും...... കൂടുതലറിയുക  

ജിമ്പ്‌ - (JIMP- A FREE SOFT WARE)

ലളിതമായ ഒരു പെയ്ന്റിംഗ്‌ / ഫോട്ടോ എഡിറ്റിംഗ്‌ സോഫ്റ്റ്‌ വെയറാണ്‌ 'ഗ്നു ഇമേജ്‌ മാനിപ്പുലേഷൻ പ്രോഗ്രാം ' എന്ന ജിമ്പ്‌. ഡിജിറ്റൽ ചിത്ര രചനക്ക്‌ പുറമെ ഫോട്ടോ എഡിറ്റിംഗ്‌, ആനിമേഷൻ നിർമാണം എന്നിവയ്ക്കും ജിമ്പ്‌ ഉപയോഗിക്കാം.
കൂടുതലറിയുക 

ജീനിയസ് ആകാം
പരീക്ഷാക്കാലത്തും , അതുകഴിഞ്ഞാൽ വെക്കേഷൻ സമയത്തും കളികളിലൂടെ സയൻസ് പഠിക്കാൻ ഒരു ഫ്രീ സോഫ്റ്റ് വെയർ ലഭിച്ചാലോ? തലയിൽക്കയറാത്ത കണക്കും ഫിസിക്സും കെമിസ്ട്രിയുമൊക്കെ ഈസിയായി പഠിക്കാനൊരു സൂത്രം ! കൂടുതലറിയുക 


സെ്റെറല്ലേറിയം–ഒരു സ്വതന്ത്ര സോഫ്ററ് വെയർ


സെ്റെറല്ലേറിയം–ഒരു സ്വതന്ത്ര സോഫ്ററ് വെയർ കൂടുതലറിയുക 
 കമ്പ്യുട്ടറിൽ എളുപ്പത്തിൽ ചിത്രം വരയ്ക്കാം
കമ്പ്യൂട്ടറിൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു വെബ്സൈറ്റുണ്ട്.
ഒഴിവുകാലം രസകരമാക്കാൻ ഒരു ഓൺ ലൈൻ ആർട്ട് സ്കൂൾ. കൂടുതലറിയുക 

കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാം
നമ്മുടെ പഴയ കമ്പ്യൂട്ടർ പലപ്പോഴും വേഗക്കുറവ് കൊണ്ട് നമ്മളെ നിരാശപ്പെടുത്താറില്ലേ!
ഒഴിവുവേളകൾ ഉല്ലാസപ്രദമാക്കാൻ ഒരു പുതിയ ഗെയിം കളിക്കുമ്പോൾ ? പുതിയ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ?  കൂടുതലറിയുക 
കൂടുതൽ കമ്പ്യൂട്ടർ ട്രിക്സ് അടുത്തപേജുകളിൽ 123, 4 

മൊബൈൽ ഫോൺ ട്രിക്സ് 

ബ്ലോഗ് സഹായി 




Post a Comment

0 Comments