Ticker

6/recent/ticker-posts

Header Ads Widget

കമ്പ്യൂട്ടർ ട്രിക്സ് COMPUTER TRICKS

കമ്പ്യൂട്ടർ ട്രിക്സ്  (COMPUTER TRICKS )


സിനിമയും, വീഡിയോകളും എളുപ്പം ഡൗൺലോഡ്‌ ചെയ്യാൻ സഹായിക്കുന്ന ഒരു ഡൗൺലോഡറിനെക്കുറിച്ചാണ്‌ ഇത്തവണ പറയുന്നത്‌. കൂടുതലറിയുക 

നിങ്ങളുടെ ഫെയ്‌സ്‌ ബുക്ക്‌ പേജ്‌ എന്നും ഒരേ നിറത്തിൽ കണ്ട്‌ മടുത്തോ? എങ്കിലിതാ നിങ്ങൾക്കിഷ്ടമുള്ള നിറത്തിൽ ഫെയ്‌സ്‌ ബുക്ക്‌ പേജ്‌ കാണുവാനൊരു സൂത്രം.കൂടുതലറിയുക 

നമ്മൾക്കിഷ്ടപ്പെട്ട ചില സോഫ്റ്റ്‌വെയറുകൾ തപ്പി ഇന്റർനെറ്റിന്റെ കാണാക്കയങ്ങളിൽ മുങ്ങിതപ്പി സമയവും പണവും ചിലവഴിച്ച്‌, അവസാനം ഉദ്ദേശിച്ച സാധനം കണ്ടെത്തിയെന്നിരിക്കട്ടെ. ( trial version ആണെന്ന് പലപ്പോഴും അതിലുണ്ടാവില്ല)കൂടുതലറിയുക 

നിങ്ങളുടെ കമ്പ്യൂട്ടറിൽ വിൻഡോസ്‌ 7 ആണോ ഉപയോഗിക്കുന്നത്‌, എങ്കിൽ Animated Gif  ചിത്രങ്ങൾ അതിൽ കാണാൻ കഴിയുന്നില്ല എന്ന പരിമിതി നേരിടുന്നുണ്ടാവുമല്ലോ?കൂടുതലറിയുക 

MS Office - ന്‌ പകരം ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയറാണ്‌ Oppen Office.
കൂടുതലറിയുക 

 
സംശയിക്കേണ്ട നമ്മുടെ കമ്പ്യൂട്ടറിലെ ഫയൽ ഫോൾഡറുകൾ ആവശ്യാനുസരണം ഒരു രഹസ്യലോക്കറാക്കി മാറ്റാം.
കൂടുതലറിയുക 


നിങ്ങളുടെ വെബ് ബ്രൗസർ ത്രീഡിയാക്കാം കൂടുതലറിയുക 

അബദ്ധത്തില്‍ നമ്മുടെ കമ്പ്യൂട്ടറിൽ നിന്ന് ഏതെങ്കിലും ഫയലുകള്‍ , അത് വീഡിയോയോനമുക്കിഷ്ടപ്പെട്ട പാട്ടുകളോ എന്തുമാകട്ടെഡിലീറ്റായിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കാനാവും. കൂടുതലറിയുക 

ഫെയ്സ്ബുക്ക് വിൻഡോ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഒരു കോർണറിൽ മാത്രമായി തുറക്കാം. കൂടുതലറിയുക 

ഇന്റർനെറ്റ് സ്പീഡ് ഇരുപത് ശതമാനം വരെ കൂട്ടാം കൂടുതലറിയുക 
കൂടുതൽ കമ്പ്യൂട്ടർ ട്രിക്സ് അടുത്തപേജുകളിൽ 1, 2, 3, 4 

മൊബൈൽ ഫോൺ ട്രിക്സ് 

ബ്ലോഗ് സഹായി 

Post a Comment

1 Comments

  1. i want know about malayalam typing in windows 7....i need an indic to keyboard for this

    ReplyDelete