Ticker

6/recent/ticker-posts

Header Ads Widget

നിങ്ങളുടെ വെബ് ബ്രൗസർ ത്രീഡിയാക്കാം (3D Speed Dial )

3D Speed Dial നിങ്ങളുടെ വെബ് ബ്രൗസറിൽ









നിങ്ങളുടെ കമ്പ്യൂട്ടറിൽ google chrome ആണോ ഉപയോഗിക്കുന്നത്? എങ്കിൽ താഴെ നല്കിയിരിക്കുന്ന ചിത്രം കാണൂ. ഇതുപോലെ നിങ്ങളുടെ സിസ്റ്റവും ആകർഷകമാക്കാം.


ഇതിനായി പ്രത്യേകിച്ച് യാതൊരു സോഫ്റ്റ് വെയറും ഇൻസ്റ്റോൾ ചെയ്യേണ്ടതില്ല.

chrome web store - ൽ നിന്നും FVD 3D Speed Dial  നിങ്ങളുടെ Chrome - ലേക്ക് ചേർക്കുകയേ വേണ്ടൂ. ചുവടെയുള്ള ചിത്രം കാണുക, അതിൽ FREE  എന്നത് ക്ളിക്കുക.

3D Speed Dial ലഭിക്കാൻ ഇവിടെ ക്ളിക്കൂ.

   
FVD speed dial

അപ്പോൾ തുറക്കുന്ന വിൻഡോയിൽ (ചുവടെയുള്ള ചിത്രം കാണുക), ADD   ക്ളിക്കുക.


ഇനി നിങ്ങളുടെ Chrome , close  ചെയ്തിട്ട് open ചെയ്തോളൂ.

സംഗതി ഓ.ക്കെ, ഇഷ്ടമായെങ്കിൽ ലൈക്കൂ.


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here




മറ്റ് പ്രധാന പോസ്റ്റുകൾ






















വേറിട്ടൊരു വീഡിയോ കൺവെർട്ടർ(converter) & വീഡിയോ ജോയിനെർ (joiner

Post a Comment

0 Comments