Ticker

6/recent/ticker-posts

Header Ads Widget

ഇന്റർനെറ്റ് സ്പീഡ് ഇരുപത് ശതമാനം വരെ കൂട്ടാം

ഇന്റർനെറ്റ് സ്പീഡ് ഇരുപത് ശതമാനം വരെ കൂട്ടാം


നിങ്ങൾ windows 7 അല്ലെങ്കിൽ windows vista എന്നിവയേതെങ്കിലുമാണോ  ഉപയോഗിക്കുന്നത്?  നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ സ്ലോവാണോ?

എങ്കിൽ ഇന്റർനെറ്റ് സ്പീഡ് ഇരുപത് ശതമാനം വരെ കൂട്ടാവുന്ന ഒരു സിമ്പിൾ ട്രിക്ക് ഇതാ.ആദ്യം start ബട്ടൺ ക്ളിക്ക് ചെയ്യുക, തുടർന്ന്  gpedit.msc  എന്ന് ടൈപ്പ് ചെയ്ത് എന്റെർ ചെയ്യുക (ചിത്രം കാണുക)



അപ്പോൾ തുറന്നുവരുന്ന Local Computer Policy വിൻഡോയിൽ Computer Configuration  എന്നതിൽ ക്ളിക്ക് ചെയ്യുക. (ചിത്രം കാണുക)


അപ്പോൾ കാണുന്ന ലിസ്റ്റിൽ നിന്നും Administrative Templetes  എന്നതിൽ ക്ളിക്ക് ചെയ്യുക. (ചിത്രം കാണുക)


തുറന്ന് വരുന്ന ലിസ്റ്റിൽ Network  എന്നതിൽ ക്ളിക്ക് ചെയ്യുക. (ചിത്രം കാണുക)


കാണുന്ന ലിസ്റ്റിൽ QoS Packet Scheduler  എന്നതിൽ ക്ളിക്ക് ചെയ്യുക. (ചിത്രം കാണുക)


Limit Reservable Bandwidth  എന്നതിൽ ക്ളിക്ക് ചെയ്യുക.(ചിത്രം കാണുക)


പുതിയൊരു വിൻഡോ കൂടി തുറന്ന് വരും, അതിൽ not configured  എന്നത് ആക്റ്റീവായിരിക്കും. (ചിത്രം കാണുക)


അതിൽ Enable എന്നതിൽ ക്ളിക്ക് ചെയ്യുക. തുടർന്ന് താഴെയുള്ള കോളത്തിൽ കാണുന്ന bandwidth limit എന്നതിനോട് ചേർന്നുള്ള ബോക്സിൽ 0 എന്ന് ടൈപ്പ് ചെയ്യുക. തുടർന്ന് Apply കൊടുത്ത് , SAVE  ചെയ്യുക.(ചിത്രം കാണുക).


സംഗതി O.K നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് കൂടുന്നത് കണ്ടോളൂ.

സംശയങ്ങൾ ബാക്കിയുള്ളവർ താഴെക്കൊടുത്തിട്ടുള്ള വീഡിയോ ട്യൂട്ടോറിയൽ കാണൂ. 




Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

























വേറിട്ടൊരു വീഡിയോ കൺവെർട്ടർ(converter) & വീഡിയോ ജോയിനെർ (joiner


Post a Comment

0 Comments