Ticker

6/recent/ticker-posts

Header Ads Widget

whatsapp for pc

Whats app for PC 

Whatsapp  ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ



ഇത് whatsapp - ന്റെ കാലമാണല്ലോ ! ഒരു വൈറൽ പോലെ അതങ്ങനെ യുവതലമുറയുടെ ഹരമായിക്കഴിഞ്ഞു .
സ്മാർട്ട് ഫോണുകളിൽ മാത്രമുപയോഗിക്കാവുന്ന ഒരു ആപ്ളിക്കേഷനായിട്ടാണ് ഇത് അവതരിപ്പിക്കപ്പെട്ടത് .
സ്മാർട്ട് ഫോണുകളിൽ മാത്രമല്ല ഇപ്പോൾ ലാപ്ടോപ്പുകളിലും, ഡെസ്ക്ടോപ്പുകളിലും whatsapp ഉപയോഗിക്കാം.

കമ്പ്യൂട്ടറുകളിൽ  whatsapp ഡൗൺലോഡ് ചെയ്യാൻ " BlueStacks" എന്ന ടൂൾ ഇൻസ്റ്റോൾ ചെയ്യേണ്ടതുണ്ട്‌.
ചുവടെയുള്ള ലിങ്കിൽ നിന്നും BlueStacks App Player  ഡൗൺലോഡ് ചെയ്യുക.


                 
(ചിത്രങ്ങൾ 1 , 2   കാണുക)

                                                            (ചിത്രം - 1 )

                                                         (ചിത്രം - 2 )


ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞ് നിങ്ങളുടെ Gmail ID  ഉപയോഗിച്ച് sign in  ചെയ്യുക.
തുറന്ന് വരുന്ന വിൻഡോയിൽ സെർച്ച് ബാറിൽ  WhatsApp  സെർച്ച് ചെയ്യുക.(ചിത്രം - 3  കാണുക)
                     
                                                                     (ചിത്രം - 3 )

സമാനമായ ധാരാളം സോഫ്റ്റ് വെയറുകൾ കാണാം അതിൽ  നിന്ന്  ശരിയായതിൽ ക്ളിക്ക് ചെയ്യുക (ചിത്രം - 4  കാണുക)

                                                                      ( ചിത്രം - 4 )

whatsapp  ഇൻസ്റ്റോൾ ആകാൻ തുടങ്ങും . തുറന്ന് വരുന്ന വിൻഡോയിൽ Agree and Continue ക്ളിക്ക് ചെയ്യുക (ചിത്രം- 5  കാണുക)

                                                                        ( ചിത്രം - 5 )

അടുത്തതായി  തുറന്ന് വരുന്ന വിൻഡോയിൽ രാജ്യം ഫോൺ നമ്പർ എന്നിവ ശരിയായി രേഖപ്പെടുത്തുക (ചിത്രങ്ങൾ  6, 7 കാണുക)

                                                                    ( ചിത്രം - 6 )

                                                                   ( ചിത്രം - 7 )

                                                         

തുടർന്ന് VOICE VERIFICATION ആണ്‌. അതിലൂടെ ലഭിക്കുന്ന കോഡ് എന്റെർ ചെയ്യുന്നതോടെ സംഗതി ഓ.കെ. ( ചിത്രം - 8 കാണുക )

                                                            ( ചിത്രം - 8 )

(കുറിപ്പ്: നിങ്ങളുടെ കമ്പ്യൂട്ടർ 2GB RAM ആയിരിക്കുന്നതാണ്‌ നല്ലത്}
സംശയങ്ങൾ ബാക്കിയുണ്ടെങ്കിൽ ചുവടെ രേഖപ്പെടുത്തൂ.

ഗൂഗിളിൽ വിസ്മയത്തിനോപ്പം ചേരൂ, ഒപ്പം ഫെയ്സ് ബുക്കിലും.



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

RELATED POST

1. നിങ്ങളുടെ വെബ് ബ്രൗസർ ത്രീഡിയാക്കാം

2. ഫെയ്സ്ബുക്ക് വിൻഡോ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഒരു കോർണറിൽ മാത്രമായി തുറക്കാം

3. ഇന്റർനെറ്റ് സ്പീഡ് ഇരുപത് ശതമാനം വരെ കൂട്ടാം

4. ഫെയ്സ്ബുക്ക്,  വീഡിയോകൾ എളുപ്പം ഡൗൺലോഡ് ചെയ്യാം

5. നിങ്ങളുടെ കമ്പ്യൂട്ടറിനെക്കൊണ്ട് സംസാരിപ്പിക്കാം

6. ഫെയ്സ് ബുക്കിൽ കളർഫുളായി ചാറ്റ് ചെയ്യാം  

7. മലയാളത്തിൽ ടൈപ്പ് ചെയ്യാം

8. കമ്പ്യുട്ടറിൽ എളുപ്പത്തിൽ ചിത്രം വരയ്ക്കാം

9. ആരും കാണാതെ പൂട്ടിവയ്ക്കാം

10. വേഗത്തിലുള്ള കോപ്പിയടി - ഒരു സൗജന്യ സോഫ്റ്റ്‌ വെയർ

11. സെ്റെറല്ലേറിയം–ഒരു സ്വതന്ത്ര സോഫ്ററ് വെയർ

12. ജീനിയസ് ആകാം ( കെമിസ്ട്രി പഠിക്കാൻ ഫ്രീ സോഫ്റ്റ് വെയർ )

13. കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാം - ഫ്രീ സോഫ്റ്റ് വെയർ

14. PYTHON A FREE SOFTWARE

15. ഒരു സൗജന്യ വീഡിയോ ജോയിനർ സ്വന്തമാക്കാം

16. കാപ്ച കോഡ് ( ഇ - മെയിൽ ഐ .ഡി ഒളിപ്പിച്ച് വയ്ക്കാം )

17. വേറിട്ടൊരു വീഡിയോ കൺവെർട്ടർ (converter) & വീഡിയോ ജോയിനെർ (joiner)

18. ഒരു വ്യത്യസ്ഥ പി.ഡി.എഫ് റീഡർ

19. സ്വന്തം ഇ-മെയിൽ ഉപയോഗിക്കാതെ ഏത് വെബ്സൈറ്റും തുറക്കാം

20. ഒരു സിമ്പിൾ വീഡിയോ കട്ടർ  ( ഫ്രീ സോഫ്റ്റ് വെയർ )

21. ഒരു സിമ്പിൾ mp3 കട്ടർ 


Post a Comment

1 Comments

  1. മലയാളം വായിക്കാൻ പറ്റുന്നില്ല.

    ReplyDelete