പൂമുഖം


ആഗസ്ററ് അടര്‍ത്തിയെടുത്ത പുഷ്‌പം                   

1948 ആഗസ്‌ററ് 12 ,അവന്‍ അവന്റെ സ്നേഹിതനുമൊത്ത്  റിപ്പിന്‍കായിലെ വനത്തില്‍ നായാട്ടിനുപോയി ,ഒരുനിറതോക്ക് സ്നേഹിതന്‍ കൈയില്‍ കരുതിയിരുന്നു.പെട്ടന്നാണതുണ്ടായത് ,ഒരു  നനഞ്ഞ ഇലയില്‍ ചവിട്ടിതെന്നിവീണ സ്നേഹിതന്‍ അഗാധമായ ഒരു കുഴിയിലേക്ക് മറിഞ്ഞു.സ്നേഹിതനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ തോക്കിന്റെ നിറയൊഴിഞ്ഞു ; അവന്റെ നെറ്റിയില്‍ വെടിയേറ്റു. യാതൊരു ശബ്ദവും പുറപ്പെടുവിക്കാതെ അവന്‍ മുഖം കുത്തി താഴേക്ക്‌ പതിച്ചു.
       അവന്‍, കോളിയ ദിമിത്രിവ് , പതിനഞ്ചാം വയസില്‍ പൊലിഞ്ഞുപോയ മുന്‍ സോവിയറ്റ് യുണിയനിലെ ബാലചിത്രകാരന്‍.
   



ഈ ബ്ളോഗിലെ മറ്റ്  പ്രധാന പോസ്റ്റുകൾ

ഫ്രീ സോഫ്റ്റ്‌വെയർ & ഐ.റ്റി.പഠനസഹായി

മൊബൈൽഫോൺ ട്രിക്സ്   ഇവിടെ ക്ലിക്കുക 

കമ്പ്യൂട്ടർ ട്രിക്സ്  ഇവിടെ ക്ലിക്കുക 

ബ്ലോഗ് ട്രിക്സ്  ഇവിടെ ക്ലിക്കുക 






















വേറിട്ടൊരു വീഡിയോ കൺവെർട്ടർ(converter) & വീഡിയോ ജോയിനെർ (joiner


സ്കൂൾ പഠനസഹായി







എസ്.എസ്.എൽ.സി. വിജയസോപാനം

ബ്ലോഗ് സഹായി


പൊതുവിജ്ഞാനം









കോളിയ ദിമിത്രീവ്








വീഡിയോ




കവിത






Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here